- Home
- JNU Row

India
3 Jun 2018 10:59 PM IST
ജെഎന്‍യു സര്‍വകലാശാല അക്കാദമിക് കൌണ്‍സില്‍ യോഗത്തില്‍ വിദ്യാര്‍ഥി പ്രതിഷേധം
സര്‍വകലാശാല അച്ചടക്കസമിതി റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന വിദ്യാര്‍ഥികളാണ് യോഗ സ്ഥലത്തെത്തി വിസിക്ക് പഴങ്ങള്‍ നല്കി പ്രതിഷേധിച്ചത്. ജെഎന്‍യു സര്‍വകലാശാല അക്കാദമിക്...

India
10 May 2018 1:53 AM IST
സര്‍വകലാശാല നടപടിക്കെതിരെ നിരാഹാര സമരം: കനയ്യ കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി
കനയ്യ കുമാര്‍ അടക്കം 19 വിദ്യാര്‍ഥികളാണ് നിരാഹാരസമരം നടത്തുന്നത്ജെഎന്യുവിലെ രാജ്യദ്യോഹ മുദ്രാവാക്യ വിവാദത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരായ സര്‍വകലാശാല നടപടിയില്‍ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തി വന്ന...

India
20 Sept 2017 4:01 PM IST
വിദ്യാര്‍ഥി യൂണിയന് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി; ജെഎന്‍യു, ഡല്‍ഹി യൂണിവേഴ്സിറ്റികള്‍ ആകാംക്ഷയില്‍
ഡല്‍ഹി സര്‍വകലാശാലയില്‍ നാളെയും ജെഎന്‍യുവില്‍ തിങ്കളാഴ്ചയുമാണ് ഔദ്യോഗിക ഫല പ്രഖ്യാപനം. പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടെ ഇത്തവണത്തെ ജെഎന്‍യു, ഡല്‍ഹി സര്‍വകലാശാല തെരഞ്ഞെടുപ്പുകള്‍ ഏറെ...

India
6 July 2017 5:54 PM IST
കനയ്യയെ കൊല്ലുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചയാളുടെ ബാങ്ക് അക്കൌണ്ടിലുള്ളത് 150 രൂപ
കഴിഞ്ഞദിവസമാണ് ന്യൂഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍, ജെഎന്‍യു വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിനെ വധിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞദിവസമാണ്...

India
1 Feb 2017 6:34 AM IST
കനയ്യയെ വധിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത് 150 രൂപയുടെ ബാങ്ക് അക്കൌണ്ടുമായി
പുരുവാഞ്ചല് സേന അധ്യക്ഷന്‍ ആദര്‍ശ് ശര്‍മയുടെ ബാങ്ക് അക്കൌണ്ടില്‍ ആകെയുള്ളത് കേവലം 150 രൂപ മാത്രം. ജെഎന്യുഎസ്യു പ്രസിഡന്റ് കനയ്യ കുമാറിനെ വധിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച...

India
24 Jan 2017 10:09 PM IST
കനയ്യകുമാര്‍ രാജ്യദ്രോഹമുദ്രാവാക്യം വിളിക്കുന്നതിന് വീഡിയോ തെളിവുകള്‍ ഇല്ലെന്ന് ഡല്‍ഹി പൊലീസ്
പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം. ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാര്‍ച്ച് 2 ലേക്ക് മാറ്റി.ജെഎന്‍യു എസ്യു പ്രസിഡണ്ട് കനയ്യകുമാര്‍ രാജ്യദ്രോഹമുദ്രാവാക്യം വിളിക്കുന്നതിന് വീഡിയോ തെളിവുകള്‍...


















