Light mode
Dark mode
ഒന്‍പത് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്
'ടാലെന്റ് വിസ എച്ച്.ആര് കണ്‍സല്‍ട്ടന്‍സി' എന്ന സ്ഥാപനത്തിന്റെ മറവിൽ പ്രതികള്‍ പലരിൽ നിന്നായി കോടികൾ തട്ടിയെടുത്തെന്ന് പൊലീസ്
സംഭവത്തിന് പിന്നിൽ വൻ റാക്കറ്റെന്ന് സംശയം
അൻപത് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 250 കോടിയോളം തട്ടിയെടുത്തതായാണ് വിവരം
ബെവ്കോയിൽ ജോലി വാഗ്ദാനം ചെയ്തും ലക്ഷങ്ങൾ തട്ടി
കാക്കനാട് പ്രവർത്തിക്കുന്ന അലൈൻ ഇന്റർനാഷണൽ എന്ന വിദേശ റിക്രൂട്ടിംഗ് ഏജൻസിയുടെ മറവിലാണ് ഇവർ തട്ടിപ്പ് നടത്തിയത്
സെക്രട്ടറിയേറ്റ് പരിസരത്ത് വെച്ച് അഖിൽ സജീവിന് പണം നൽകിയെന്ന വാദം പൊളിഞ്ഞതോടെയാണ് ഹരിദാസനെചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചത്
പ്രതിയുടെ പക്കൽ നിന്ന് യൂണിഫോം, ഒരു ജോടി ഷൂ, കാക്കി സോക്സ്, മൊബൈൽ ഫോണുകൾ, 21300 രൂപ എന്നിവ പൊലീസ് പിടിച്ചെടുത്തു.
ഐ.എം.എസ് ഇൻസ്റ്റിറ്റ്യൂട്ടിലേയും തിരുവനന്തപുരം ഐ.പി.എം.എസ് ഇൻസ്റ്റിറ്റ്യൂട്ടിലേയും അധ്യാപകനായ ബാലചന്ദ്രന്റെ സഹായത്തോടെയാണ് പ്രതി തട്ടിപ്പ് നടത്തിയത്
നെയ്യാറ്റിൻകര സ്വദേശി സതീഷ് കുമാറാണ് കാലടി പൊലീസിന്റെ പിടിയിലായത്
റെയിൽവെ റിക്രൂട്ട്മെന്റ് ഉദ്യോഗസ്ഥനെന്ന പേരിലായിരുന്നു തട്ടിപ്പ്
നേതാവ് നടത്തിയ തട്ടിപ്പിനെ കുറിച്ച് പ്രതികരിക്കാൻ സംസ്ഥാന ബിജെപി നേതൃത്വം തയാറായിട്ടില്ല.
ആരോപണ വിധേയനായ മുഹമ്മദ് മുബീനെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു.
മാധ്യമങ്ങളിൽ ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞാണ് ഇയാൾ ആളുകളെ കബളിപ്പിച്ചത്.
ഇയാൾ മുമ്പ് സഹാറൻപൂരിൽ വിവാഹവാഗ്ദാനം നൽകി ഒരു യുവതിയെ ബലാത്സംഗം ചെയ്ത കേസിലും പ്രതിയാണ്.
അമ്പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ തട്ടിയെടുത്തെന്നാണ് ഇരയാക്കപ്പെട്ടവരുടെ പരാതി.
ഇരുപതിലധികം പേരാണ് തട്ടിപ്പിന് ഇരകളായത്
ഇന്ന് രാവിലെയാണ് ബാലുശ്ശേരി സ്വദേശിയായ അമ്മയും മകനുമായി അറസ്റ്റിലായ സ്ത്രീ കലക്ടറേറ്റിലെത്തിയത്.
കൊട്ടാരക്കര റൂറൽ എസ്.പിയ്ക്കടക്കം പരാതി നൽകിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
എ.ബി. രാജേഷിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എന്ന വ്യാജേന സർക്കാർ ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്ന് പണം വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്.