താത്പര്യം സംസ്ഥാന രാഷ്ട്രീയം; ജോസ് കെ മാണി രാജ്യസഭയിലേക്ക് മത്സരിച്ചേക്കില്ല
ജോസ് കെ മാണി രാജിവെച്ചതിനെ തുടർന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റിൽ അദ്ദേഹം മത്സരിച്ചേക്കില്ല. സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ തുടരാനാണ് ജോസ് കെ മാണിയുടെ തീരുമാനം. സ്റ്റീഫൻ ജോർജിനെ രാജ്യസഭയിലേക്ക്...