മേഘാലയ ഖനി അപകടം: 33 ദിവസത്തിനു ശേഷം ആദ്യ മൃതദേഹം കണ്ടെത്തി
മേഘാലയ ഖനി അപകടത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി. 15 പേരാണ് ഖനിക്കുള്ളില്‍ കുടുങ്ങിയത്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു. 200 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇനി പതിനാല് പേരെ...