പ്രവാസി വെൽഫെയർ ജുബൈൽ ടേബിൾ ടോക്ക് സംഘടിപ്പിച്ചു
‘സമകാലീന സംഭവങ്ങളും, പൊതുബോധ നിർമ്മിതിയും' എന്ന തലക്കെട്ടിൽ പ്രവാസി വെൽഫെയർ ജുബൈൽ ടേബിൾ ടോക് സംഘടിപ്പിച്ചു. ജുബൈലിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ മുതിർന്ന നേതാക്കൾ പങ്കെടുത്തു.ഫാസിസ്റ്റ്ശ...