Light mode
Dark mode
മാഡ്രിഡ്: ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ റയൽ മാഡ്രിഡും അത്ലറ്റിക്കോ മാഡ്രിഡും തമ്മിൽ ഏറ്റുമുട്ടുന്നു.ലാലിഗയിലെ മാഡ്രിഡ് ഡെർബിയുടെ കോലാഹലങ്ങൾ അടങ്ങും മുമ്പാണ് ചാമ്പ്യൻസ് ലീഗിലും ഇരുവരും പോരടിച്ചത്....
ഉള്ളിലൊരു വലിയ പ്രതിഭയെ ഒളിപ്പിച്ച് വച്ചിട്ടും സിറ്റിയല്‍ പലപ്പോഴും സൈഡ് ബെഞ്ചിലിരിക്കാനായിരുന്നു അല്‍വാരസിന്റെ വിധി. സിറ്റി വിടുന്നതിന് മാസങ്ങള്‍ക്ക് മുമ്പയാള്‍ അത് തുറന്ന് പറയുകയും ചെയ്തു
ഖത്തറിന്റെ ആകാശത്ത് ഒരു നീല നക്ഷത്രം ഉദിച്ചുനിൽക്കുന്നു..
ലയണല്‍ മെസ്സിയുടെ കടുത്ത ആരാധകനായ അല്‍വാരസ് പത്ത് വര്‍ഷം മുമ്പ് മെസ്സിക്കൊപ്പമെടുത്ത ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍
ജൂലിയന്‍ അല്‍വാരസ്... ഏത് പേമാരിക്കാലത്തും തകരാത്ത ക്രൊയേഷ്യയുടെ ഉരുക്കുകോട്ട തകര്‍ത്തത് ഈ 22കാരന്
യുഎഇ വീടുകളുടെയും സ്കൂളുകളുടെയും മറ്റു സ്ഥാപനങ്ങളുടെയും മേൽക്കൂരകൾ, ഒഴിഞ്ഞ സ്ഥലങ്ങൾ എന്നിവ കൃഷിക്ക് ഉപയോഗപ്പെടുത്തും.