- Home
- Jumah prayer

Gulf
29 April 2018 12:18 AM IST
കുവൈത്തിൽ സർക്കാർ സേവനങ്ങൾക്കായി വിദേശികളിൽ നിന്ന് അധിക ഫീസ് ഈടാക്കണമെന്ന നിർദേശം തള്ളി
സഫാ അൽ ഹാഷിം എംപി സമർപ്പിച്ച നിർദേശമാണ് പാർലമെന്റിൽ ആഭ്യന്തര പ്രതിരോധ സമിതി നിരാകരിച്ചത്കുവൈത്തിൽ സർക്കാർ സേവനങ്ങൾക്കായി വിദേശികളിൽ നിന്ന് അധിക ഫീസ് ഈടാക്കണമെന്ന നിർദേശം പാർലമെന്റ് കമ്മറ്റി തള്ളി ....

