- Home
- Justice Markandeya Katju

Kerala
11 July 2023 3:22 PM IST
'പ്രശ്നം പരിഹരിക്കാനാകാത്തവർ രാജിവെച്ച് വീട്ടിൽ പോകണം'; പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സർക്കാറിനെതിരെ മാർക്കണ്ഡേയ കട്ജു
കുട്ടികളുടെ ഭാവിവെച്ച് കളിക്കരുത്. സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ താൻ ഭരണകക്ഷിക്കെതിരെ പ്രചാരണത്തിനിറങ്ങുമെന്നും കട്ജു പറഞ്ഞു.


