Light mode
Dark mode
രാജ്യസഭാ സെക്രട്ടറിയേറ്റിൻ്റെ കത്തിനെ തുടർന്നാണ് പിന്മാറ്റം
ഡിസംബർ 8 ന് പ്രയാഗ്രാജിൽ നടന്ന വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) പരിപാടിയിലാണ് ജസ്റ്റിസ് യാദവ് വിവാദ പരാമർശങ്ങൾ നടത്തിയത്