- Home
- K Muraleedharan

Kerala
5 Jun 2018 9:36 PM IST
കീഴാറ്റൂർ സമരത്തിൽ യുഡിഎഫ് പ്രത്യക്ഷമായോ പരോക്ഷമായോ ഇല്ലെന്ന് കെ. മുരളീധരന്
കീഴാറ്റൂർ പാർട്ടി ഗ്രാമമായതു കൊണ്ടാണ് ചർച്ചക്ക് സർക്കാർ തയ്യാറാകാത്തത്കീഴാറ്റൂർ സമരത്തിൽ യു ഡി എഫ് പ്രത്യക്ഷമായോ പരോക്ഷമായോ ഇല്ലെന്ന് കെ മുരളീധരന്. കീഴാറ്റൂർ പാർട്ടി ഗ്രാമമായതു കൊണ്ടാണ് ചർച്ചക്ക്...

Kerala
5 Jun 2018 8:31 PM IST
മര്‍ക്കസ് സമ്മേളനത്തില്‍ നിന്നും വിട്ടു നില്ക്കാന് ധാരണയുണ്ടായിരുന്നെന്ന് കെ മുരളീധരന്
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാരണമില്ലാതെ യുഡിഎഫിനെ തോല്‍പ്പിക്കാന്‍ എപി വിഭാഗം ആഹ്വാനം ചെയ്തിരുന്നു. ഇതാണ് മര്‍ക്കസ് സമ്മേളനം ബഹിഷ്കരിക്കാന്‍ കാരണമെന്നും...മര്‍ക്കസ് സമ്മേളത്തില്‍ നിന്നും വിട്ടു...

Kerala
3 Jun 2018 5:46 AM IST
കാവികളസം ധരിക്കുമ്പോള്‍ മാത്രം തോന്നുന്ന ചൊറിയല്ല ദേശസ്നേഹമെന്ന് മുരളീധരന്
സങ്കികളെ ഇന്ത്യ നിങ്ങളുടെ തറവാട്ട് സ്വത്തായത് എന്നു മുതലാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് എംഎല്‍എ. സംവിധായകന് കമലിന് പിന്തുണ പ്രഖ്യാപിച്ചുള്ള ഫേസ്ബുക്ക്....സങ്കികളെ ഇന്ത്യ നിങ്ങളുടെ തറവാട്ട്...

Kerala
2 Jun 2018 7:50 PM IST
ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കി കേരളത്തില്‍ കോണ്‍ഗ്രസിന് മുന്നോട്ടുപോകാനാകില്ലെന്ന് കെ മുരളീധരന്
അനുനയശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം മുന്‍കൈ എടുക്കണം.,ചില കാര്യങ്ങള്‍ പുറത്ത് പറയേണ്ടി വരുന്നത് പാര്‍ട്ടി വേദികളില്ലാത്തത് കൊണ്ടെന്നും....ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കി കേരളത്തില്‍ കോണ്‍ഗ്രസിന്...

Kerala
1 Jun 2018 10:32 PM IST
യുഡിഎഫ് തകരാതിരിക്കാന്‍ തന്റെ ഭാഗത്ത് നിന്ന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് മുരളീധരന്
നേതൃത്വത്തെ ചൊല്ലി യു ഡി എഫിനുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നില നില്‍ക്കുന്നുവെന്ന ഊഹാപോഹങ്ങള്‍ക്കിടയിലാണ് യൂത്ത് ലീഗ് വേദിയിലെ മുരളിയുടെ സാന്നിധ്യംകേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിക്ക് കോണ്‍ഗ്രസ്...

Gulf
25 May 2018 10:56 PM IST
ആധുനിക കേരളത്തിന്റെ സൃഷ്ടിയില്‍ കെ.കരുണാകരന് വഹിച്ച പങ്ക് അവിസ്മരണീയമാണെന്ന് കെ.മുരളീധരന്
ഒ ഐ സി സി ദമ്മാം റീജ്യണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'ഓര്‍മ്മകളിലെ ലീഡര്‍' എന്ന പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ആധുനിക കേരളത്തിന്റെ സൃഷ്ടിയില്‍ കെ.കരുണാകരന്...

Kerala
20 May 2018 3:48 PM IST
കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന്‍ ചാരക്കേസ് ഉപയോഗിച്ചു: കെ മുരളീധരന്
രാജന് ചെറുക്കാട് എഴുതിയ അട്ടിമറിക്കപ്പെട്ട ചാരക്കേസ് എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കെ മുരളീധരന്.കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് തെറിപ്പിക്കാന്‍ നരസിംഹറാവു...

















