- Home
- K Muraleedharan

Kerala
12 May 2018 9:11 PM IST
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമെന്ന് കെ.മുരളീധരന്
കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സിപിഎം അനുകൂല ലോയേഴ്സ് യൂണിയന്റെ സഹായം തേടിസോളാര് കമ്മീഷന് റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്...

Kerala
8 May 2018 11:38 PM IST
കൃത്രിമമഴ പെയ്യിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി പീഡനങ്ങള്‍ക്കെതിരെ എന്ത് നടപടിയെടുത്തെന്ന് മുരളീധരന്
എന്ത് പറഞ്ഞാലും കഴിഞ്ഞ തവണ അങ്ങനെയായിരുന്നു ഇങ്ങനെയായിരുന്നുവെന്നാണ് ഭരണപക്ഷം പറയുന്നത്. എല്ലാം ശരിയാക്കാം എന്ന് പറഞ്ഞല്ലേ അധികാരത്തില്‍ വന്നത്. സ്ത്രീകളെ ശരിയാക്കുകയാണോ ചെയ്യുന്നത്. കരിമേഘങ്ങളെ റഡാറ്...

Kerala
26 March 2018 4:25 PM IST
വീട്ടുകാര്‍ സംസാരിക്കുന്നിടത്ത് കുശിനിക്കാര്‍ സംസാരിക്കേണ്ടതില്ല; ഉണ്ണിത്താനെതിരെ മുരളീധരന്
പാര്‍ട്ടിയുടെ അഭിപ്രായം പാര്‍ട്ടി അധ്യക്ഷനാണ് പറയേണ്ടതെന്നും കെ മുരളീധരന് രാജ്മോഹന്‍ ഉണ്ണിത്താനെ വിമര്‍ശിച്ച് കെ മുരളീധരന്. വീട്ടുകാര്‍ സംസാരിക്കുന്നിടത്ത് കുശിനിക്കാര്‍ സംസാരിക്കേണ്ടതില്ല....

Kerala
31 Aug 2017 8:37 AM IST
ഉമ്മന്‍ചാണ്ടിയെ മാറ്റിനിര്‍ത്തി കോണ്‍ഗ്രസിന് മുന്നോട്ട് പോകാനാവില്ല: കെ മുരളീധരന്
ഉമ്മന്‍ചാണ്ടി പാര്‍ട്ടി പരിപാടികളോട് സഹകരിക്കുന്നില്ലെന്ന് പറയുന്നത് തെറ്റാണെന്ന് കെ മുരളീധരന്ഉമ്മന്ചാണ്ടിയെ മാറ്റിനിര്‍ത്തി കോണ്‍ഗ്രസിന് സംസ്ഥാനത്ത് മുന്നോട്ട് പോകാനാവില്ലെന്ന് കെ മുരളീധരന്....

Kerala
1 Jun 2017 8:22 PM IST
സര്‍ക്കാരിനെതിരായ പരസ്യ വിമര്‍ശം മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണെന്ന് കെ.മുരളീധരന്
മുഖ്യമന്ത്രിയോട് പറയാനുള്ളത് രഹസ്യമായാണ് പറയേണ്ടത്സര്ക്കാരിനെതിരായ പാര്‍ട്ടിക്കാരുടെ പരസ്യ വിമര്‍ശം മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണെന്ന് കെ.മുരളീധരന്. മുഖ്യമന്ത്രിയോട് പറയാനുള്ളത്...














