- Home
- K P Sasikala

Kerala
3 Jun 2018 6:06 PM IST
''എന്തുകൊണ്ട് മഹാഭാരതമെന്ന പേര്?'' ശശികലയ്ക്ക് മറുപടിയുമായി സ്വാമി സന്ദീപാനന്ദഗിരി
അരവിന്ദന്റെ കാഞ്ചനസീതയില്‍ എവിടെ സീത, പ്രേംനസീറിന്റെ ലങ്കാദഹനത്തില്‍ എവിടെ ഹനുമാനും ലങ്കയും?എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിന് മഹാഭാരതം എന്ന പേരില്‍ സിനിമാരൂപം ഒരുക്കുന്നതിനെതിരെ...

Kerala
29 May 2018 9:00 AM IST
നിര്‍മാല്യം അന്ന് എതിര്‍ക്കപ്പെടാതിരുന്നത് ഞങ്ങള്‍ ശക്തരല്ലാതിരുന്നത് കൊണ്ട്: ശശികല
''ഹിന്ദുസംഘടനകള്‍ ശക്തരല്ലാതിരുന്നത് കൊണ്ടാണ് വെളിച്ചപ്പാട് വിഗ്രഹത്തില്‍ തുപ്പുന്നത് അന്ന് എതിര്‍ക്കപ്പെടാതെ പോയത്''എം ടി വാസുദേവന്‍നായരുടെ നിര്‍മാല്യം എന്ന സിനിമ ഇറങ്ങിയ കാലത്ത് ഹിന്ദുസംഘടനകള്‍...


