നേതൃമാറ്റം വിവാദങ്ങള്‍ ശരിവെക്കുമെന്ന് ദേശീയ നേതൃത്വം: കെ.സുരേന്ദ്രന് ബി.ജെ.പി അധ്യക്ഷ സ്ഥാനത്ത് തുടരും
തെരഞ്ഞെടുപ്പിലെ തോൽവി, കള്ളപ്പണ ശബ്ദരേഖ, സ്ഥാനാ൪ഥി പിന്മാറ്റവുമായി ബന്ധപ്പെട്ട കേസ് അടക്കമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്തതിൽ കേന്ദ്ര നേതൃത്വം അതൃപ്തി അറിയിച്ചു.