- Home
- Kadakampally Surendran

Kerala
31 May 2018 12:31 PM IST
ശബരിമല സ്ത്രീ പ്രവേശം: അഭിപ്രായ വോട്ടെടുപ്പിനും സര്‍വകക്ഷി യോഗത്തിനും സര്‍ക്കാര്‍ തയ്യാറാണെന്ന് കടകംപ്പള്ളി സുരേന്ദ്രന്
ശബരിമല സ്ത്രീപ്രവേശ വിഷയത്തില്‍ സര്‍ക്കാര്‍ ആരുടെ മേലും ഒരു അഭിപ്രായവും അടിച്ചേല്‍പ്പിക്കുകയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. പൊതു അഭിപ്രായം രൂപീകരിച്ച ശേഷം സര്‍ക്കാര്‍ നിലപാട്...

Kerala
28 May 2018 8:27 AM IST
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ട നടപടിയെ ന്യായീകരിച്ച് ദേവസ്വം മന്ത്രി
പ്രയാര്‍ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിലുള്ള ദേവസ്വം ബോര്‍ഡിനെ പിരിച്ചുവിട്ട നടപടി വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രി കടകംപള്ളിയുടെ വിശദീകരണം...തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ട നടപടിയെ...

Kerala
26 May 2018 5:09 PM IST
ഊര്‍ജ മേഖലയില്‍ സ്വയംപര്യാപ്തതക്കായി മെഗാ പ്രൊജക്ടുകള്‍ വേണമെന്ന് കടകം പള്ളി
ജനങ്ങള്‍ക്ക് ആവശ്യമുണ്ട്, നാടിന് ആവശ്യമുണ്ട് എന്നു തോന്നുന്ന കാര്യങ്ങള്‍ മാത്രമേ സര്‍ക്കാര്‍ നടപ്പാക്കുകയുള്ളൂവെന്നും കടകംപള്ളി പറഞ്ഞു.സംസ്ഥാനത്ത് വൈദ്യുതി മേഖലയില്‍ മെഗാപ്രോജക്ടുകള്‍ ആവശ്യമാണെന്ന്...

Kerala
27 April 2018 12:41 AM IST
ദലിത് പൂജാരിക്കെതിരായ പ്രതിഷേധത്തില്‍ നിന്ന് യോഗക്ഷേമ സഭ പിന്മാറണമെന്ന് കടകംപള്ളി സുരേന്ദ്രന്
യോഗക്ഷേമ സഭയുടെ വിപ്ലവകരമായ പാരമ്പര്യം മറക്കരുത്. ബ്രാഹ്മണരായ തന്ത്രിമാര്‍ ഉള്‍പ്പെട്ട സമിതി യോഗ്യതയുടെ അടിസ്ഥാനത്തിലാണ് യദുകൃഷ്ണനെ തെരഞ്ഞെടുത്തത്. അപേക്ഷ സമര്‍പ്പിക്കാന്‍ പോലും...












