കരിപ്പൂര്‍ വലിയ വിമാനങ്ങളുടെ പുനര്‍ സര്‍വ്വീസ്; രാഷ്ട്രീയ അവകാശവാദങ്ങള്‍ സജീവം
കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ സര്‍വ്വീസ് പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ അവകാശവാദങ്ങള്‍ സജീവം. കൂടുതല്‍ ഭൂമിയേറ്റെടുക്കാതെ വലിയ വിമാനങ്ങള്‍ തിരിച്ചെത്തില്ലെന്ന തടസ്സവാദമുന്നയിച്ച...