- Home
- kalabhavan navas

Entertainment
23 Sept 2025 8:04 AM IST
'ഇപ്പോഴവനുണ്ടായിരുന്നെങ്കിൽ, മതിവരുവോളം കെട്ടിപ്പിടിച്ചു നിൽക്കണമെന്നുണ്ട്, പക്ഷേ...സർവ്വേശ്വരൻ ഞങ്ങൾക്കനുവദിച്ചു തന്ന സമയം തീർന്നിരിക്കുന്നു'; കലാഭവന്‍ നവാസിനെക്കുറിച്ച് നിയാസ് ബക്കര്‍
എല്ലാ നിബന്ധനകളും മാറ്റി വച്ച് ജീവിച്ചിരിക്കുന്ന കൂടപ്പിറപ്പുകളെ, കൂട്ടുകാരെ, സഹജീവികളെയാകയും അതിരില്ലാത്ത സ്നേഹം പകർന്നു നൽകി ചേർത്തു നിര്‍ത്തണമെന്നും നിയാസ് ബക്കര്‍ പറയുന്നു




