- Home
- Kalki 2898

India
23 Sept 2018 7:11 AM IST
റാഫേല്‍ ഇടപാടിലെ വെളിപെടുത്തലില്‍ കുരുങ്ങി കേന്ദ്രസര്‍ക്കാര്‍: പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം
റാഫേലില്‍ വെളിപ്പെടുത്തല്‍ തിരുത്താതെ ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സോ ഒലാങ് വീണ്ടും രംഗത്തെത്തി. റിലയന്‍സിനായി ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിയോ എന്നറിയില്ലന്നും ഡസോള്‍ട്ട് കമ്പനി അത് പറയട്ടെ എന്നും...


