- Home
- Kanam Rajendran

Kerala
8 May 2018 2:51 PM IST
ധാര്‍മികതയെക്കുറിച്ച് ചോദിക്കാന്‍ കോണ്‍ഗ്രസിന് എന്ത് അര്‍ഹതയാണുള്ളതെന്ന് കാനം
എ.കെ ശശീന്ദ്രന് മന്ത്രിസഭയിലേക്ക് മടങ്ങിയെത്തുന്നതില്‍ ധാര്‍മികതയുടെ പ്രശ്നം ഉദിക്കുന്നില്ലഎ.കെ ശശീന്ദ്രന് മന്ത്രിസഭയിലേക്ക് മടങ്ങിയെത്തുന്നതില്‍ ധാര്‍മികതയുടെ പ്രശ്നം ഉദിക്കുന്നില്ലെന്ന് സിപിഐ...

Kerala
6 May 2018 5:53 AM IST
തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട്; നിയമോപദേശം തേടാന്‍ റവന്യൂ സെക്രട്ടറി നിര്‍ദ്ദേശിച്ചില്ലെന്ന് കാനം
മീഡിയവണ്‍ വ്യൂപോയന്റിലാണ് കാനത്തിന്റെ പ്രതികരണംതോമസ് ചാണ്ടി കായല്‍ കയ്യേറ്റത്തെ സംബന്ധിച്ചുള്ള റവന്യു സെക്രട്ടറിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ മറികടന്നെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം...

Kerala
11 April 2018 4:00 AM IST
ഗെയില്‍ സമരക്കാര്‍ക്കെതിരെ തീവ്രവാദ ബന്ധം ആരോപിക്കുന്നതിനോട് യോജിപ്പില്ലെന്ന് കാനം
തെളിവില്ലാതെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും കാനം രാജേന്ദ്രന്...ഗെയില്‍ വിരുദ്ധ സമരം നടത്തുന്നവര്‍ക്കെതിരെ തീവ്രവാദം ആരോപിക്കുന്നതിനോട് യോജിപ്പില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം...

Kerala
5 April 2018 9:48 PM IST
വി എസിനെതിരായ പിണറായിയുടെ പ്രസ്താവന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ബാധിക്കില്ലെന്ന് കാനം
ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും വേദി പങ്കിട്ടതിനെക്കുറിച്ച് മറുപടി നല്‍കേണ്ട ബാധ്യത സിപിഐക്ക് ഇല്ലെവി എസിനെ സംബന്ധിച്ചുള്ള പിണറായിയുടെ പ്രസ്താവന എല്‍ഡിഎഫിനെ തെരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്ന് സിപിഐ...

Kerala
2 April 2018 4:41 AM IST
മലയാള സിനിമ സൂപ്പര്‍താരങ്ങള്‍ക്ക് ചുറ്റും കറങ്ങുന്നു: കാനം രാജേന്ദ്രന്
സിനിമാ മേഖലയിലെ ഫാസിസത്തിനെതിരെയും ഗുണ്ടായിസത്തിനെതിരെയും സിപിഐ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ പരിപാടില്‍ സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രന്.മലയാള സിനിമ സൂപ്പര്‍താരങ്ങള്‍ക്ക് ചുറ്റും കറങ്ങുകയാണെന്ന്...

Kerala
17 March 2018 10:06 PM IST
മന്ത്രിമാര്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് ശരിയായ നടപടിയല്ല: കാനം
തോമസ് ചാണ്ടിയുടെ രാജിക്കാര്യം മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് സിപിഐ നേതാവ് കാനം രാജേന്ദ്രന്. തോമസ് ചാണ്ടിയുടെ രാജക്കാര്യം മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് സിപിഐ നേതാവ് കാനം രാജേന്ദ്രന്. സര്‍ക്കാരിന്...

Kerala
14 Aug 2017 1:55 AM IST
കൊടിയേരിക്ക് മറുപടിയുമായി കാനം; ആരുടേയും പ്രലോഭനത്തിന് വഴങ്ങിയല്ല മുന്നണിയിലെത്തിയത്
സിപിഐയുടെ നിലപാടുകൾ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുന്നതിനാണ്. തങ്ങൾ പറയുന്നത് മാത്രമാണ് ശരിയെന്ന നിലപാട് കമ്യൂണിസത്തിന് ചേരില്ല. വിമർശനങ്ങളെ സഹിഷ്ണുതയോടെ നേരിടാൻ...

Kerala
3 Feb 2017 4:33 PM IST
ഫ്ലക്സിന് പണം മുടക്കിയത് സിപിഎം, ഫോട്ടോ ഉള്‍പ്പെടുത്താന്‍ പിന്നാലെ നടക്കില്ല: കാനം
എല്‍ഡിഎഫിന്റെ പ്രചരണ ഫ്ലക്സുകള്ക്കായി കോര്‍പറേറ്റ് ഏജന്‍സിക്ക് പണം കൊടുത്തിരിക്കുന്നത് സിപിഎം ആണെന്ന് കാനം രാജേന്ദ്രന്എല്ഡിഎഫിന്റെ പ്രചരണ ഫ്ലക്സുകള്ക്കായി കോര്‍പറേറ്റ് ഏജന്‍സിക്ക് പണം...















