- Home
- Kanam Rajendran

Kerala
4 Jun 2018 1:49 AM IST
വിഭാഗീയതയും മോശംപ്രവണതയും പാര്ട്ടിക്കുള്ളിലുണ്ടെങ്കില് തിരുത്തുമെന്ന് കാനം
സമൂഹത്തിന്റെ പരിച്ഛേദമാണ് പാര്ട്ടിവിഭാഗീയതയും മോശംപ്രവണതയും പാര്ട്ടിക്കുള്ളിലുണ്ടെങ്കില് തിരുത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സമൂഹത്തിന്റെ പരിച്ഛേദമാണ് പാര്‍ട്ടി. ഒന്നും...

Kerala
3 Jun 2018 9:29 PM IST
കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനം എല്‍ഡിഎഫ് ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കാനം
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ മാണി യുഡിഎഫിനെയാണ് പിന്തുണച്ചത്കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനം എല്‍ഡിഎഫ് ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്....

Kerala
29 May 2018 4:22 AM IST
അന്തര്‍ സംസ്ഥാന നദികളിലെ ജലം കേരളത്തിന് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കുന്നില്ലെന്ന് കാനം
അന്തര്‍ സംസ്ഥാന നദികളിലെ അര്‍ഹതപ്പെട്ട ജലം കേരളത്തിന് ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. അന്തര്‍ സംസ്ഥാന നദികളിലെ...

Kerala
19 May 2018 7:57 PM IST
അന്ത്യകൂദാശ അടുത്ത പാർട്ടികൾക്ക് എല്‍ഡിഎഫ് വെന്റിലേറ്റർ ആകേണ്ടതില്ല: കാനം
റിസര്‍വ് ബാങ്കിന്റെ മിനി ബ്രാഞ്ചാണ് കെ എം മാണിയുടെ വീടെന്നും കാനം രാജേന്ദ്രന് പരിഹസിച്ചു.മുന്നണി വിട്ടവർക്ക് എല്‍ഡിഎഫിലേക്ക് തിരിച്ച് വരാമെന്നും മറ്റുള്ളവരെ കുറിച്ച് ചർച്ചയില്ലെന്നും സിപിഐ സംസ്ഥാന...

Kerala
19 May 2018 6:12 PM IST
ഭരണഘടനാ ലംഘനം നടത്തിയ മന്ത്രിക്ക് പട്ടും വളയും കൊടുത്തത് ശരിയല്ല: കോടിയേരിക്ക് കാനത്തിന്റെ മറുപടി
ഹൈക്കോടതി വിധിയില്‍ മന്ത്രി സര്‍ക്കാരിനെതിരെ കേസിന് പോയതടക്കം ഭരണഘടനാ ലംഘനമാണെന്ന് കൃത്യമായി പറയുന്നുണ്ട്. അങ്ങനെയൊരു മന്ത്രിയെ മന്ത്രിസഭായോഗത്തില്‍ ഇരുത്തിയത് പക്വതയില്ലായ്മയാണെന്ന് കാനംകോടിയേരി...

Kerala
16 May 2018 3:56 PM IST
എജിക്കും സര്‍ക്കാരിനും ഇടയിലുള്ളത് കക്ഷിയും അഭിഭാഷകനും തമ്മിലുള്ള ബന്ധം മാത്രമെന്ന് കാനം
അധികാരങ്ങൾ എന്താണെന്ന് എ ജി വിശദമായി വായിക്കണമെന്നും കാനത്തിന്റെ ഉപദേശം...എജിക്കും സര്‍ക്കാരിനും ഇടയിലുള്ളത് കക്ഷിയും അഭിഭാഷകനും തമ്മിലുള്ള ബന്ധം മാത്രമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം...

Kerala
9 May 2018 9:19 PM IST
എസ്ഐമാര്‍ക്ക് തോന്നുന്നവരുടെ മേല്‍ തോന്നുംപോലെ ചുമത്താനുള്ളതല്ല യുഎപിഎ: കാനം
യുഎപിഎ ചുമത്തുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.യുഎപിഎ ചുമത്തുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. നാട്ടിന്‍പുറത്തെ...


















