'റോക്ക്സ്റ്റാര്‍ ബാബ' ഗുര്‍മീത് റാം റഹിം സിങ്; വിവാദങ്ങളുടെ നേതാവ്
സിക്ക് മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണങ്ങള്‍ വധഭീഷണി വരെയെത്തി. ഇതോടെ സര്‍ക്കാര്‍ ഇസെഡ് പ്ലസ് കാറ്റഗറിയിലുള്ള സുരക്ഷയൊരുക്കി. ആത്മീയതലത്തില്‍..കല - കായികം - ആത്മീയത എന്നിങ്ങനെ വിവിധ മേഖലകളില്‍ സജീവ...