Light mode
Dark mode
ഭൂഗർഭ ജലം ഉപയോഗിക്കില്ലെന്ന് കമ്പനി ഉറപ്പ് നൽകിയത് സിപിഐയെ അറിയിക്കും
കുടിവെള്ള പ്രശ്നം പരിഹരിച്ച ശേഷമേ പദ്ധതി നടപ്പാക്കാവൂ എന്ന അഭിപ്രായമാണ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ ഉണ്ടായത്
നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയചർച്ചയിലെ മറുപടിക്കിടെ ആയിരിക്കും മുഖ്യമന്ത്രി വിവാദങ്ങൾക്ക് ഉത്തരങ്ങൾ നൽകുക
മുസ്ലിംകള്ക്കും ആദിവാസികള്‍ക്കുമുള്ള സംവരണം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ചുവപ്പ് കൊടി കാണിച്ച പശ്ചാത്തലത്തിലായിരുന്നു ചന്ദ്രശേഖര്‍ റാവുവിന്റെ രോഷപ്രകടനം