- Home
- Kanjirappally

Kerala
10 Jun 2023 6:53 AM IST
അമല്‍ജ്യോതി: വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ എസ്.പിയുടെ നിർദേശം; അന്വേഷണം ത്വരിതഗതിയിലാക്കി ക്രൈംബ്രാഞ്ച്
ക്രൈസ്തവര്‍ക്കും പൊതുസമൂഹത്തിനും നേര്‍ക്കുള്ള സംഘടിത ഭീകരതയ്ക്കെതിരെ എന്ന പേരിൽ കാഞ്ഞിരപ്പള്ളി നഗരത്തിൽ ഇന്നലെ അമല്‍ജ്യോതി കോളജിന് പിന്തുണ പ്രഖ്യാപിച്ച് രൂപതയുടെ റാലി നടന്നിരുന്നു









