കന്നഡ സീരിയല്‍ താരങ്ങളായ രചനയും ജീവനും വാഹനാപകടത്തില്‍ മരിച്ചു
നിര്‍ത്തിയിട്ടിരിക്കുന്ന ട്രാക്റ്ററില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കൂട്ടിയിടിക്കുകയായിരുന്നുകന്നട മിനി സ്ക്രീന്‍ താരം രചനയും ജീവനും വാഹനാപകടത്തില്‍ മരിച്ചു. മഗഡിയിലുണ്ടായ വാഹനാപകടത്തിലാണ് ഇവര്‍...