Light mode
Dark mode
ഇന്ന് വൈകിട്ട് നാലിന് കെപിസിസി പ്രസിഡന്റ് ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസിനാണ് തീയിട്ടത്.
പിഴുതുമാറ്റുന്നതിനിടെ തെങ്ങ് ദിശതെറ്റി കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു
എറണാകുളം തോപ്പുംപടി സ്വദേശി ആൻമരിയയാണ് മരിച്ചത്
കണ്ണൂർ ട്രാഫിക് എൻഫോഴ്സ്മെൻ്റ് എസ്ഐ ജയകുമാറിനെയാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്
കണ്ണൂർ പുതിയതെരുവിലെ ബാറിൽനിന്ന് ഭർത്താവ് രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
25,000 രൂപ വീതം മരിച്ചവരുടെ കുടുംബത്തിന് കൈമാറുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.
കടന്നപ്പള്ളിയിലെ നാടകം കഴിഞ്ഞ് ബത്തേരിയിലേക്ക് പോവുകയായിരുന്നു സംഘം
എഡിഎമ്മിന്റെ മരണക്കേസിൽ പി.പി ദിവ്യ സ്ഥാനം രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്
2005 മാർച്ച് 10നായിരുന്നു കൊലപാതകം നടന്നത്
ദിവ്യയെ കൊണ്ടുപോകും വഴിയെല്ലാം വൻ പ്രതിഷേധവുമായി യുഡിഎസ്എഫ്
കാർട്ടൺ ഇന്ത്യ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡിന് കരാറുകളിൽ ലഭിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി
സിപിഎം നിയന്ത്രണത്തിലുള്ള നിരവധി തദ്ദേശസ്ഥാപനങ്ങളുടെ കരാർ ജോലികൾ നൽകിയതും ഈ കമ്പനിക്കാണ്
നവീന് ബാബുവിന് അവധി നല്കുന്നത് സംബന്ധിച്ച് വിഷയങ്ങളുണ്ടായിരുന്നില്ലെന്ന് കലക്ടര്
സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ നൽകാൻ വൈകിച്ചുവെന്ന് മൊഴി
പെട്രോൾ പമ്പിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം
തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യ ഹരജിയിലാണ് ഇക്കാര്യം പറയുന്നത്
യാത്രയയപ്പ് യോഗത്തിൽ സംസാരിക്കാൻ ക്ഷണമുണ്ടായിരുന്നുവെന്ന് ദിവ്യ
ദിവ്യയോട് രാജി വയ്ക്കാൻ പാർട്ടി ആവശ്യപ്പെടുകയും ചെയ്തു.
ക്ഷണിക്കാത്ത ചടങ്ങിൽ എത്തിയാണ് പി.പി ദിവ്യയുടെ നാടകീയ നീക്കം
സംസാരശേഷിയില്ലാത്ത സ്ത്രീയാണ് തങ്കമണി. അതിനാൽ തന്നെ അപകടപ്പെട്ടത് ആരും അറിഞ്ഞില്ല.