Light mode
Dark mode
രണ്ട് മാസം മുമ്പ് സലാലയിൽ എത്തിയ കെ.വി അസ്ലം ചെറിയ കച്ചവടം നടത്തി വരികയായിരുന്നു
പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്
കണ്ണൂർ മയ്യിൽ കുറ്റിയാട്ടൂർ സ്വദേശിനി പടിഞ്ഞാറെ കണിയാംങ്കണ്ടി സുഹൈലയാണ് ഉംറ നിർവഹിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചത്
മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് സംശയിക്കുന്നു.
ഹോം വോട്ടിങും തപാൽ വോട്ടുകളും കൂട്ടിയാൽ ശതമാന കണക്ക് 80 കടന്നേക്കും.
മഹാരാഷ്ട്ര ഗവർണർ പദവി ഇ.പിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സുധാകരൻ ആരോപിച്ചു
പേരാവൂരിലേയും പയ്യന്നൂരിലെയും വീട്ടിലെ വോട്ടില്‍ വീഴ്ചയില്ലെന്നാണ് കണ്ടെത്തല്‍
തലശ്ശേരി സ്വദേശി വയൽ പുരയിൽ ഫാറൂഖാണ് ബർക്കയിൽ മരിച്ചത്
ബോംബ് നിര്‍മാണത്തില്‍ പങ്കാളിയായ എല്ലാവരും പിടിയിലായെന്ന് പൊലീസ്
ആറളം ഫാം ഒമ്പതാം ബ്ലോക്കിലെ വേണുഗോപാലൻ ആണ് മരിച്ചത്
ചൊക്ലി പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി
സംസ്ഥാനാതിർത്തികളിലും പരിശോധന വേണം
സ്വയം വിമർശനവുമായി പൊലീസ്
Kannur bomb blast & explosives seized from RSS leader | Out Of Focus
മുളിയത്തോട് സ്വദേശി ഷെറിൻ കാട്ടിന്റവിടയാണ് മരിച്ചത്
ഒരാളുടെ കൈപ്പത്തി പൂർണമായും തകർന്നു, മറ്റൊരാളുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു
കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്
ബീച്ചിൽ കുപ്പി പെറുക്കി വില്പന നടത്തുന്നയാളാണ് കസ്റ്റഡിയിലുള്ളത്
770 കിലോ സ്ഫോടക വസ്തുക്കളാണ് കൊളവല്ലൂര്‍ പൊലീസ് പിടികൂടിയത്
തലശ്ശേരി എരഞ്ഞോളി സ്വദേശി അനൂപ്-നിഷ ദമ്പതികളുടെ അഞ്ച് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.