Light mode
Dark mode
ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം രമ്യയുടെ ആണെന്ന സംശയത്തിൽ അന്വേഷണം പുരോഗമിക്കവെയാണ് യുവതിയെ കണ്ടെത്തിയത്.
13,82,000 രൂപയാണ് റിഫാസ് തട്ടിയെടുത്തത്
എടക്കാട് സ്വദേശി സി കെ ലിജേഷിനെയാണ് ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
സാരമായി പരിക്കേറ്റ സാബിറയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കണ്ണൂർ താഴെ ചൊവ്വയിലാണ് സംഭവം
എരമംഗലത്ത് ചിത്രലേഖയുടെ ഓട്ടോയാണ് കത്തി നശിച്ചത്.
കണ്ണൂർ മയ്യിൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ എ. ദിനേശന്റെ അറസ്റ്റാണ് രേഖപ്പെടിത്തിയത്.
വേങ്ങാട് പടുവിലായി സ്വദേശി ഹാഷിമിനെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിന് കാരണം.
ഇൻക്വസ്റ്റ് നടപടികൾക്കിടെയാണ് പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് 8.9ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.
സ്വർണത്തിൽ ചെമ്പ് ചേർത്ത് തൂക്കം കൂട്ടിയാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്.
മരിച്ചത് കാസർകോട് ചൗക്ക് സ്വദേശികൾ
ഒറീസ സ്വദേശി സർവേഷാണ് അറസ്റ്റിലായത്
ഇരിക്കൂർ സ്വദേശി രാജേഷിനാണ് വെട്ടേറ്റത്.
ഷാർജയിൽ നിന്ന് കണ്ണൂരിലേക്കുള്ള ഐ. എക്സ് 742 വിമാനമാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്
മണത്തണ മങ്കുഴി വീട്ടിൽ ജോസ്, ശ്രീധരൻ എന്നിവരെയാണ് തലശ്ശേരി അഡീഷണൽ ജില്ല സെഷൻസ് കോടതി ശിക്ഷിച്ചത്
ക്ലബ്ബിൽ ഇരുന്ന് മദ്യപിക്കുന്നത് കണ്ട് കയറിയപ്പോഴാണ് അക്രമിക്കപ്പെട്ടതെന്ന് പൊലീസ് പറയുന്നു
ചെറുപുഴ പ്രാപ്പൊയിലിലെ ഒരു വീടിന്റെ ചുമരിൽ ചിത്രം വരയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് സിസി ടിവിയിൽ പതിഞ്ഞത്
മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.
സംഘത്തിൽ കൂടുതൽ പേരുള്ളതായും പിന്നിൽ മോഷണ ശ്രമമെന്നുമാണ് പൊലീസിന്റെ സംശയം