Light mode
Dark mode
എസ്.എച്ച്.ഒ മദ്യലഹരിയിലായിരുന്നെന്നും കസ്റ്റഡിയിലെടുത്ത സുനിൽ കുമാറിനെ സ്മിതേഷ് മർദിച്ചിരുന്നെന്നും സിറ്റി പോലീസ് കമ്മീഷണർ
മകനെ ജാമ്യത്തിൽ ഇറക്കാനെത്തിയ വയോധികയോടാണ് എസ്.എച്ച്.ഒ, കെ.വി സ്മിതേഷ് ആക്രോശിച്ചത്.
ഇവർ നിൽക്കുന്നത് ചുമര് പൊളിക്കുന്നവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
വന്ദേഭാരത് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയേക്കും
വാഴക്കുണ്ടം സ്വദേശി എബിൻ സെബാസ്റ്റ്യൻ ആണ് മരിച്ചത്, 21 വയസായിരുന്നു
വെള്ളുവ വീട്ടിൽ ശൈലജ (48), മക്കളായ അഭിജിത് (23), അഭിരാമി (18) എന്നിവർക്കാണ് വെട്ടേറ്റത്.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ റെയിൽവെ പൊലീസിന്റെ പരിശോധന
മസ്കത്തിലെ ബ്രൂണെ എംബസിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു
മുരളീധരനെ കഴിഞ്ഞ ദിവസമാണ് സിപിഎമ്മിൽ നിന്ന് പുറത്താക്കിയത്
കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത ആകാശ് തില്ലങ്കേരി ഇപ്പോൾ വിയ്യൂർ ജയിലിലാണ്.
കഴിഞ്ഞ വർഷം അമ്മയെ നഷ്ടമായ കുരുന്നുകൾക്ക് ഏക ആശ്രയമായിരുന്നു കൂലിപ്പണിക്കാരനായ രഘു
സിപിഎം നേതാക്കൾക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും പ്രതിപക്ഷം സംസ്ഥാനത്ത് കലാപത്തിന് ശ്രമിക്കുകയാണെന്നും പരാതിക്കാരൻ
റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട പരാതികളിലാണ് നടപടി
ആശുപത്രിയില്‍ നിന്ന് ചികിത്സയ്ക്കു ശേഷം മടങ്ങുന്നതിനിടയിലാണ് അറസ്റ്റ്.
വണ്ടി തട്ടി യുവാവ് റോഡരികിലേക്ക് തെറിച്ചുവീഴുകയും ചെയ്തു.
പുലർച്ചെ മൂന്ന് മണിയോടെ പൊലീസ് സ്റ്റേഷൻ വളപ്പിനുളളിൽ അതിക്രമിച്ച് കയറിയ ഷമീം ഇവിടെ സൂക്ഷിച്ചിരുന്ന തന്റെ വാഹനത്തിന് തീയിട്ടത്
സോണ്ടയെ കരാറിൽ നിന്നും ഒഴിവാക്കണമെന്ന് കോർപ്പറേഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ഡെപ്യൂട്ടി സെക്രട്ടറി കത്തയച്ചത്