Light mode
Dark mode
സിപിഎം നേതാക്കൾക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും പ്രതിപക്ഷം സംസ്ഥാനത്ത് കലാപത്തിന് ശ്രമിക്കുകയാണെന്നും പരാതിക്കാരൻ
റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട പരാതികളിലാണ് നടപടി
ആശുപത്രിയില്‍ നിന്ന് ചികിത്സയ്ക്കു ശേഷം മടങ്ങുന്നതിനിടയിലാണ് അറസ്റ്റ്.
വണ്ടി തട്ടി യുവാവ് റോഡരികിലേക്ക് തെറിച്ചുവീഴുകയും ചെയ്തു.
പുലർച്ചെ മൂന്ന് മണിയോടെ പൊലീസ് സ്റ്റേഷൻ വളപ്പിനുളളിൽ അതിക്രമിച്ച് കയറിയ ഷമീം ഇവിടെ സൂക്ഷിച്ചിരുന്ന തന്റെ വാഹനത്തിന് തീയിട്ടത്
സോണ്ടയെ കരാറിൽ നിന്നും ഒഴിവാക്കണമെന്ന് കോർപ്പറേഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ഡെപ്യൂട്ടി സെക്രട്ടറി കത്തയച്ചത്
മലപ്പുറം ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ പെരുമ്പിലാവിൽ വെച്ചാണ് ടിപ്പറിൽ ഇടിച്ചത്
ആക്രമണം നടത്തിയയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു
ഇന്നലെ രാത്രിയാണ് ഇരിട്ടി കുയിലൂരിൽ യുവാവിന്റെ സംസ്കാര ചടങ്ങിനിടെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്
നേരത്തെയും സമാന സംഭവത്തിൽ പരിക്കേറ്റിട്ടുള്ളയാളാണ് സന്തോഷ്.
ബോധരഹിതയായ പൊന്നമ്മ വീണത് തീയിലേക്കായിരുന്നു
ഗാന്ധിധാം എക്സ്പ്രസിൽ വച്ച് വനിതാ ടി.ടി.ഇയെ കയ്യേറ്റം ചെയ്തെന്ന കേസിലാണ് അർജുൻ ആയങ്കി അറസ്റ്റിലായത്
ഇന്നലെ വൈകിട്ടാണ് ആകാശിനെയും കൂട്ടാളി ജിജോയെയും മുഴക്കുന്നു പൊലീസ് കസ്റ്റ്ഡിയിൽ എടുത്തത്
'പാർട്ടിയെ നവീകരിക്കാനുള്ള പ്രവർത്തനങ്ങൾ തുടരും. വിളക്ക് ഒപ്പം കളയും ഉണ്ടാകും.ആ കള പിഴുത് കളയുക തന്നെ ചെയ്യും'
അഴീക്കോട് മീൻകുന്ന് മുച്ചിരിയൻ വയനാട്ട് കുലവൻ ക്ഷേത്രത്തിലാണ് സംഭവം.
മുഖ്യമന്ത്രി വീട്ടിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്
'ക്വട്ടേഷൻകാരുടെ നവമാധ്യമ ഇടപ്പെൽ പാർട്ടിക്ക് വേണ്ട. ചുവപ്പ് തലയിൽ കെട്ടി നടന്നാൽ മനസ്സിൽ ചുവപ്പുണ്ടാകില്ല'
കർണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന നിരോധിത പുകയില ഉല്പന്നങ്ങളാണ് പിടികൂടിയത്
'സ്ത്രീക്ക് പ്രസവ വേദന വന്നതുകൊണ്ട് പുക ഉയരുന്നത് വാഹനത്തിലുള്ളവർ ഗൗനിച്ചിട്ടുണ്ടാവില്ല'