Light mode
Dark mode
ഇന്നലെ ഉച്ചയോടെയാണ് വിഷ്ണുപ്രിയയെ മുൻ കാമുകൻ കുത്തിക്കൊലപ്പെടുത്തിയത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് എത്തിയ പ്രതി ചുറ്റികകൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
തെളിവെടുപ്പ് കഴിഞ്ഞ് പൊലീസ് സ്റ്റേഷനിലേക്ക് പോകും വഴിയാണ് ശ്യാംജിത്ത് ഇക്കാര്യം പൊലീസിനോട് പറയുന്നത്
തെളിവെടുപ്പിനായി കൊണ്ടുവന്ന പ്രതിയുടെ മുഖത്ത് ഭാവഭേദങ്ങളൊന്നുമുണ്ടായിരുന്നില്ല
കൊലപാതകം ശേഷം ബൈക്കിലെത്തിയ പ്രതി ആയുധങ്ങളും വസ്ത്രവും ബാഗിലാക്കി വീടിനടുത്തുള്ള കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നു
പ്രതി വൈദ്യുതി ലൈൻ നോക്കി നടന്നതിനാൽ സംശയം തോന്നിയില്ലെന്നും സമീപവാസി
കേസിൽ അറസ്റ്റിലായ പ്രതി ശ്യാംജിത്തിനെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും
പ്രണയം തകർന്നതു മുതൽ പക കൊണ്ടുനടന്ന ശ്യാംജിത് വീട്ടിൽ മറ്റാരും ഇല്ലാത്ത സമയം മനസിലാക്കി എത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
വിഷ്ണുപ്രിയ പാനൂരിൽ ഫാർമസി ജീവനക്കാരിയാണ്. പ്രതിയുമായി വിഷ്ണുപ്രിയക്ക് പ്രണയബന്ധമുണ്ടായിരുന്നുവെന്നും പിന്നീട് ഇത് അവസാനിപ്പിച്ചെന്നുമാണ് പൊലീസും ബന്ധുക്കളും നൽകുന്ന വിവരം.
കൊലയാളി ബെഡ്റൂമിലേക്ക് കടന്നുവരുന്നത് വിഷ്ണുപ്രിയ സുഹൃത്തിന് വാട്ട്സ്ആപ്പ് വീഡിയോ കോളിൽ കാണിച്ചുകൊടുത്തു.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മാതാവ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീട്ടിനുള്ള കിടപ്പുമുറിയിലെ ബെഡിൽ വെട്ടേറ്റ് മരിച്ച നിലയിൽ വിഷ്ണുപ്രിയയെ കണ്ടെത്തുന്നത്
ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴാണ് വിഷ്ണുപ്രിയയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്
പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നല്കുന്ന പ്രാഥമിക നിഗമനം
യൂണിയൻ തെരഞ്ഞെടുപ്പിനായി സമർപ്പിച്ച നാമനിർദ്ദേശപത്രികൾ എസ് എഫ് ഐ പ്രവർത്തകർ കീറിയെറിഞ്ഞതായി പരാതി
ഷംസുദീൻ,പെരുമാൾ എന്നിവരെയാണ് കാണാതായത്
മുടി വളർത്തിയതും ഷർട്ടിന്റെ ബട്ടൻസ് ഇടാത്തതും ചോദ്യം ചെയ്തായിരുന്നു മർദ്ദനം
നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് സി.പി.എം ജില്ലാ നേതൃത്വം
മക്കൾ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും ചിതയ്ക്ക് തീകൊളുത്തി
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗം പ്രകാശ് കാരാട്ട്, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയവർ കോടിയേരിക്ക് അന്ത്യാഭിവാദ്യമർപ്പിച്ചു
പ്രിയ നേതാവിനെ കാണാൻ കാത്തുനിൽക്കുന്നത് ആയിരങ്ങൾ. മൂന്ന് മണി മുതൽ തലശ്ശേരി ടൗൺഹാളിൽ പൊതുദർശനം ആരംഭിക്കും
കണ്ണൂരിലെ രാഷ്ട്രീയ കളരിയിൽ നിന്ന് ആർജ്ജിച്ച ഊർജ്ജവുമായാണ് കോടിയേരി ബാലകൃഷ്ണൻ സി പി എമ്മിന്റെ പോളിറ്റ് ബ്യൂറോയോളം വളർന്ന നേതാവായത്