Light mode
Dark mode
സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളടക്കം 113 പേരാണ് പ്രതിപ്പട്ടികയിലുളളത്.
കേരളത്തിൽ ഹർത്താൽ ദിനത്തിൽ നടന്ന അക്രമസംഭവങ്ങളിൽ പിഎഫ്ഐ പ്രവർത്തകരുടെ അറസ്റ്റ് തുടരുകയാണ്
അപകടത്തിൽ മൂന്ന് പേരാണ് മരിച്ചത്.
കൂത്തുപറമ്പ് എസിപി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.
ഇന്ന് പുലർച്ചെ രണ്ട് മണിക്ക് പാനൂർ പാറാട് ആണ് സംഭവം
ഹർത്താലിനോടനുബന്ധിച്ച് സംസ്ഥാനത്താകെ 220 ലേറെ സമരാനുകൂലികൾ പിടിയിൽ
പയ്യന്നൂരിൽ കടയടപ്പിക്കാനെത്തിയ പോപുലർ ഫ്രണ്ട് പ്രവർത്തകരെ നാട്ടുകാർ പിടികൂടി, പാലോട്ട് പള്ളിയിൽ ലോറിക്ക് നേരെ ബോംബെറിഞ്ഞു
കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ല അടക്കമുള്ളവരാണ് ഭാരവാഹിത്വം രാജിവെച്ചത്
കല്ലിക്കണ്ടി എൻഎം കോളേജ് ഭരണസമിതിയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് രാജിക്ക് കാരണം
ഇന്ന് തിരുവനന്തപുരത്തും തൃശൂരിലും രണ്ട് പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.
പാൽ ഉപയോഗിക്കുന്നതിൽ ആശങ്ക വേണ്ടെന്ന് ജില്ലാ വെറ്റിനറി സൂപ്രണ്ട് വ്യക്തമാക്കി
ഇന്നലെയാണ് പശു പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയത്.
മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഈ പ്രദേശത്ത് വ്യാപക സംഘർഷമുണ്ടായിരുന്നു. ആർഎസ്എസും എസ്ഡിപിഐയും തമ്മിലാണ് ഇവിടെ സംഘർഷമുണ്ടായിരുന്നത്.
എം.ഡി.എം.എ കടത്തുമായി ബന്ധപ്പെട്ട് പൊലീസ് ഷംഷാദിനെതിരെ കേസെടുത്തിരുന്നു.
സർക്കാർ പരസ്യങ്ങളിൽ പിണറായിയുടെ ചിത്രം മാത്രമാണുള്ളതെന്നും മുന്നണി ഭരണമാണെന്ന് സി.പി.എം മറക്കുന്നുവെന്നും പൊതുചർച്ചയിൽ വിമർശനം ഉയർന്നു
ഒരു സ്ത്രീ അടക്കം മൂന്ന് പേർക്കെതിരെ സിറ്റി പൊലീസ് കേസെടുത്തു
കഴിഞ്ഞ മാസമുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് പേര് മരിച്ച സ്ഥലമാണ് ഇന്ന് ആദ്യം ഉരുള്‍പൊട്ടിയ മേലേ വെള്ളറ പ്രദേശം
പാർട്ടിയിൽ ആശയപരമായ അഭിപ്രായ ഭിന്നതകൾ ഉണ്ടാവുമ്പോഴെല്ലാം പാർട്ടി പക്ഷത്തുനിന്ന് അതിന് സൈദ്ധാന്തിക വിശദീകരണം നൽകുന്നത് ഗോവിന്ദൻ മാഷാണ്.
മലപ്പുറത്ത് കൽക്കുണ്ട്, കേരളാംകുണ്ട് ഭാഗങ്ങളിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്
മലയോരമേഖലയിൽ കനത്ത മഴ തുടരുകയാണ്.