Light mode
Dark mode
ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസറാക്കിയ നിയമനമാണ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞത്.
പരിക്കേറ്റ് ചികിത്സക്കായി മെഡിക്കല്‍ കോളേജില്‍ എത്തിച്ച മാലിക്കുദ്ദീന്റെ വസ്ത്രങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്
വീടുകളിലെത്തി ആദ്യം വാതിലിൽ മുട്ടിനോക്കും. വാതിൽ തുറന്നില്ലെങ്കിൽ അകത്ത് ആളില്ലെന്ന് മനസിലാക്കി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു
ജില്ലാ സെക്രട്ടറിമാരായ കെ.പി താഹിർ, എം.പി.എ റഹീം എന്നിവരെ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് നീക്കി.
പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിയോട് ശിപാർശ ചെയ്തു
കിഴിത്തള്ളി വൺവേയിൽവെച്ചാണ് അപകടം
പ്രതിക്ക് ലൈസൻസ് ഇല്ലെന്ന് പൊലീസ്
സഹപാഠി ലഹരിക്കടിമയാക്കി പീഡിപ്പിച്ചുവെന്നായിരുന്നു കണ്ണൂരിലെ ഒൻപതാം ക്ലാസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
കൂടുതൽ കുട്ടികൾ ഇരകളായോയെന്ന് പരിശോധിക്കും
ഇന്നലെ യു.കെയിൽ നിന്നും എത്തിയ കുട്ടിയുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്
കണ്ണൂര്‍ പെരിങ്ങോം സ്വദേശി പി.ഇ ഗോവിന്ദൻ നമ്പൂരിയെയാണ് ശിക്ഷിച്ചത്
വീടിന് മുകളിൽ മണ്ണിടിഞ്ഞ് മറ്റൊരാളെയും കാണാതായി
കുറച്ചുദിവസമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഫ്രയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
കലക്ടറുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും
രാവിലെ 11 മണിയോടെയായിരുന്നു അപകടം
മാതാവിന്റെ കൺമുന്നിൽ വച്ചാണ് നന്ദിതയെ ട്രെയിന്‍ തട്ടിയത്
ആയുധധാരികളായ മൂന്നംഗ സംഘം മൂന്ന് ദിവസം മുമ്പാണ് എത്തിയതെന്ന് പൊലീസ് അറിയിച്ചു
കണ്ണൂർ കോർപറേഷനിലും ഇരിട്ടി, തലശ്ശേരി, പാനൂർ നഗരസഭകളിലാണ് ക്രമക്കേട് കണ്ടെത്തിയത്
വെള്ളൂർ കാറമ്മൽ സ്വദേശി കാശ്യപ്, പെരളം സ്വദേശി ധനിൽ എന്നിവരാണ് അറസ്റ്റിലായത്