Light mode
Dark mode
രാവിലെ എട്ടിന് പുറപ്പെടുന്ന വിമാനമാണ് റദ്ദാക്കിയത്
ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനാണ് കേസ് കൈമാറുക. ജില്ലയിലെ 410 പരാതികളിൽ 72 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്.
അന്വേഷിക്കാൻ ഇനി ഇടമൊന്നുമില്ലങ്കിലും പ്രതീക്ഷ കൈവിടാതെ കാത്തിരിപ്പ് തുടരുകയാണ് ഈ കുടുംബം
ഇയാൾക്കെതിരെ പതിനേഴ് പരാതികളാണ് ലഭിച്ചത്
അരുൾപുറായിൽ അഹമ്മദ് കുഞ്ഞി ഹാജിയാണ് മരിച്ചത്
കണ്ണൂർ ആലപ്പടമ്പ് ലോക്കൽ സെക്രട്ടറി ടി.വിജയൻ ആണ് സമരസമിതി നേതാവ് ജോബി പീറ്ററിനെ ഭീഷണിപ്പെടുത്തിയത്
13 ലക്ഷം രൂപ വരെ ഉദ്യോഗാർത്ഥികളിൽ നിന്ന് കൈപ്പറ്റി വഞ്ചിച്ചെന്നാണ് പരാതി
കണ്ണൂർ തളിപ്പറമ്പിലെ ഏജൻസിയുടെ തട്ടിപ്പിന് ഇരയായത് നൂറോളം പേർ
ആദ്യമായണ് ജില്ലയിൽ ഇത്രയധികം പഴയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
221 പോയിന്റുകളുമായി കൊല്ലം, പാലക്കാട് ജില്ലകളാണ് മൂന്നാം സ്ഥാനത്ത്
നാഷണൽ ജിയോ ഫിസിക്കൽ മാപ്പിങ് പ്രോജക്ടിന്റെ ഭാഗമായാണ് സർവ്വേ നടത്തിയതെന്ന് ഉദ്യോഗസ്ഥസംഘം ജില്ലാ ഭരണകൂടത്തെ അറിയിച്ചു.
പ്രദേശം ബ്രഹ്മഗിരിവന്യജീവി സാങ്കേതത്തിന്റെ പരിധിയിൽപ്പെട്ടതെന്ന് വിശദീകരണം
'ഒരു കമ്മ്യൂണിസ്റ്റിന്റെ കയ്യിൽ രണ്ട് തോക്കുകൾ ഉണ്ടായിരിക്കണം. ഒന്ന് വർഗശത്രുവിന് നേരെയും രണ്ട് സ്വന്തം നേതൃത്വത്തിന് നേരെയും' എന്നാണ് ഫ്ളക്സിൽ എഴുതിയിരിക്കുന്നത്.
ബ്യൂനസ് ഐറിസിലേക്ക് ലോകകപ്പ് എത്തിയതിന് പിന്നിൽ മുത്തപ്പന്റെ അദൃശ്യ കരങ്ങൾ കൂടിയുണ്ടെന്ന് വിശ്വസിക്കാനാണ് കണ്ണൂരിലെ ഭക്തർക്കിഷ്ടം
കുളിക്കാനായി കുളിമുറിയിലേക്ക് കയറിയ ഭഗത്തിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാഞ്ഞതിനെ തുടർന്ന് വാതിൽ ചവിട്ടി തുറപ്പോഴാണ് കഴുത്തിൽ തോർത്ത് കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്
കലാപാഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണു കേസ്
കൈരാതി കിരാത ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിച്ച റാലി ഇരിട്ടി നഗരം ചുറ്റി പയഞ്ചേരി മുക്കിൻ സമാപിച്ചു
ഒരാളുടെ നില ഗുരുതരം. ആറ് പേർ പൊലീസ് കസ്റ്റഡിയിൽ
യുവനേതാക്കൾ വളർന്നു വരരുതെന്ന് കരുതുന്ന മാടമ്പി സ്വഭാവമുള്ള ചില നേതാക്കൾ പാർട്ടിയിലുണ്ടെന്നും സംഘടനാ പ്രമേയം
ഫാമിലെ കള്ള് ചെത്തുതൊഴിലാളികളാണ് ഇന്നലെ കടുവയെ കണ്ടത്