Light mode
Dark mode
അന്ന് സ്ഥലം എം.എല്‍.എ ആയിരുന്ന അബ്ദുല്ലക്കുട്ടിയും ടൂറിസം മന്ത്രിയായിരുന്ന എ.പി അനില്‍കുമാറും ചേര്‍ന്നാണ് അഴിമതി നടത്തിയതെന്ന് സി.പി.എം
പയ്യാവൂരിൽ നിന്നും വന്ന ആംബുലൻസ് നിയന്ത്രണം വിട്ട് സമീപത്തുള്ള ആല്മരത്തിൽ ഇടിക്കുകയായിരുന്നു
ഇന്ന് രാവിലെ പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു
ദേശീയ പാതയിൽ വാഹന ഗതാഗതം പൂർണ്ണമായും തടഞ്ഞു.
വീടിന് മുകളിലെ മലയില്‍ സൂക്ഷിച്ചിരുന്ന ബോംബുകള്‍ കഴിഞ്ഞ ദിവസത്തെ മഴയില്‍ ഒലിച്ചിറങ്ങുകയും കുട്ടികളുടെ കൈവശം ലഭിക്കുകയുമായിരുന്നു
സി.പി.ഐ.എം വള്ളുകണ്ടി ബ്രാഞ്ച് സെക്രട്ടറിയായ പി.പി ജാബിറിന്റെ വീടിനാണ് തീവെച്ചത്. വീട്ടിൽ നിർത്തിയിട്ടിരുന്ന കാറും രണ്ട് ബൈക്കുകളും പൂർണ്ണമായും കത്തിനശിച്ചു
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മോഷണം. ജയില്‍ കോംബൗണ്ടിനുള്ളിലെ ചപ്പാത്തി കൗണ്ടറിലാണ് മോഷണം നടന്നത്. ഏകദേശം 1,80,000 രൂപയോളമാണ് മോഷണം പോയത്.
ഇന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ ഉൾപ്പെട്ടയാളാണ് പിടിയിലായത്.
എഫ്ഐആർ സുധാകരനും കുറ്റപത്രം മാധ്യങ്ങളും തയ്യാറാക്കുന്നുവെന്ന് എം വി ജയരാജന്
ഒരാൾ തൂങ്ങിമരിച്ചതിനെക്കാൾ അസാധാരണത്വം രതീഷിന്റെ മരണത്തിലുണ്ടെന്നാണ് പോസ്റ്റ് മോർട്ടം ചെയ്ത കോഴിക്കോട് ഫോറൻസിക് വിഭാഗത്തിന്റെ കണ്ടെത്തൽ.
മന്‍സൂര്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നില്ല. അക്രമി സംഘത്തിന്റെ ലക്ഷ്യം താനായിരുന്നു.
കണ്ണൂരിൽ ബാങ്ക് മാനേജർ ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻ ബാങ്ക് ജീവനക്കാരിയെഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.
രാവിലെ പതിവു പോലെ ജോലിക്കായി ബാങ്കിലെത്തിയതായിരുന്നു സ്വപ്ന
മൻസൂറിന്റെ കൊലപാതകത്തിന്റെ അന്വേഷണ സംഘത്തെ മാറ്റണമെന്നും കെ. സുധാകരൻ ആവശ്യപ്പെട്ടു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് അന്വേഷിക്കുക
സിപിഎമ്മിന്റെ ആറ് പ്രവർത്തകരാണ് ആറ് മാസത്തിനിടെ കൊല്ലപ്പെട്ടതെന്ന് വിജയരാഘവന്
മന്‍സൂറിന്റെ സഹോദരന് മുഹ്സിന് ആക്രമിക്കപ്പെട്ടിട്ടും ഒരു പ്രതിയെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. അല്ലാതെ ഒരു പ്രതിയെ പോലും പൊലീസ് പിടികൂടിയില്ലെന്ന് യുഡിഎഫ് നേതാക്കള്‍
ലീഗ് പ്രവർത്തകരുടെ വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.
ലീഗ് നേതൃത്വം കുറ്റകരമായ മൗനത്തിലായിരുന്നുവെന്ന് എം വി ജയരാജന്
നിരവധി കടകൾക്ക് നേരെയും ആക്രമണമുണ്ടായി