‘കാന്താര’ ഇനി അവസാനിക്കുന്നില്ല? മൂന്നാം ഭാഗത്തിന്റെ തിരക്കഥയും തുടങ്ങി; നിർണായക അപ്ഡേറ്റുമായി റിഷഭ് ഷെട്ടി
‘ജയ് ഹനുമാൻ’, ‘ഛത്രപതി ശിവാജി മഹാരാജ്’ ചിത്രങ്ങൾക്ക് പിന്നാലെ ‘കാന്താര: ചാപ്റ്റർ 2’; ഫ്രാഞ്ചൈസിയുടെ ഭാവിയെക്കുറിച്ച് തുറന്ന് പറഞ്ഞ് നടനും സംവിധായകനും.