Light mode
Dark mode
കളമശ്ശേരി സ്ഫോടനമുണ്ടായപ്പോൾ അതിനെ പിന്തുണച്ച് വിൻസ് മാത്യു കർമ ന്യൂസിൽ വാർത്ത കൊടുത്തിരുന്നു.
രണ്ടു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ദേശീയ ഡിജിറ്റൽ ന്യൂസ് പ്ലാറ്റ്ഫോമുകളായ 'ന്യൂസ്ലോണ്ട്രി'യും 'കൺഫ്ളുവൻസ് മീഡിയ'യും കർമ ന്യൂസിനെതിരെ അപകീർത്തിക്കേസ് നൽകിയത്