Light mode
Dark mode
''ഡിവൈഎഫ്ഐ വളണ്ടിയർമാർ അവിടെ പോയിരുന്നു. കാണുന്ന കാഴ്ച ദയനീയമാണ്. ഭക്ഷണത്തിന് പോലും വകയില്ലാത്ത തരത്തിൽ ഈ പാവങ്ങൾ മാറിക്കൊണ്ടിരിക്കുന്നു''
കർണാടക, കേരള സംസ്ഥാന കമ്മിറ്റികൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അഖിലേന്ത്യ പ്രസിഡന്റ്
'ജനങ്ങൾക്ക് പാർപ്പിടവും സുരക്ഷയും ഒരുക്കേണ്ട ഭരണകൂടം ഈ തണുപ്പുകാലത്ത് സ്വന്തം ജനതയോട് ചെയ്തത് കൊടും ക്രൂരതയാണ്'.
41 ദിവസത്തെ വ്രതമെടുത്തതിന് ശേഷമാണ് ചെക്ക് റിപബ്ലിക്കില്‍ നിന്നുള്ള വിശ്വാസികള്‍ ശബരിമല കയറാന്‍ വന്നത്