ബലാത്സംഗം തടയാൻ കഴിയുന്നില്ലേ, എങ്കില്‍ ആസ്വദിച്ചോളൂവെന്ന് കോണ്‍ഗ്രസ് എം.എല്‍.എ; വിവാദം,മാപ്പു പറച്ചില്
ഒഴിവാക്കാനോ തടയാനോ കഴിയാത്ത സന്ദർഭമാണെങ്കിൽ ബലാത്സംഗം ആസ്വദിക്കണമെന്നാണ് കർണാടക നിയമസഭ മുൻ സ്പീക്കറുമായ രമേഷ് കുമാര്‍ വ്യാഴാഴ്ച നിയമസഭയിൽ സംസാരിക്കവെ പറഞ്ഞത്