- Home
- Karnataka election victory

Qatar
16 May 2023 7:53 AM IST
കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി കർണാടക തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു
കെ.എം.സി.സി ഖത്തർ കാസർഗോഡ് ജില്ലാ കമ്മിറ്റി കർണാടക തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു. മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. എംപി ഷാഫി ഹാജി , എസ്.എ.എം ബഷീർ , കെ.എം.സി.സി സംസ്ഥാന...


