Light mode
Dark mode
വെളിപ്പെടുത്തൽ നടത്തിയ വ്യക്തി നൽകിയ വിവരങ്ങൾ തെറ്റാണെങ്കിൽ നടപടിയുണ്ടാകുമെന്നും കർണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര പറഞ്ഞു.
പ്രതിയെ മോചിപ്പിക്കാൻ ബെംഗളൂരു സെൻട്രൽ ജയിൽ അധികൃതർക്കാണ് സർക്കാർ നിർദേശം നൽകിയത്.
വിഷയം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഉത്തരവ് നല്കി