Light mode
Dark mode
വീട്ടിലെത്തിയ പൊലീസ് അടുക്കളയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന സ്ത്രീയെ കണ്ടെത്തുകയായിരുന്നു
കർണാടകയുടെ സമരത്തെ പിന്തുണച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ
രഞ്ജി ട്രോഫി മത്സരത്തിനായി അഗർത്തലയിൽ നിന്ന് സൂറത്തിലേക്ക് പോകുന്നതിനിടെ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.
മലയാളികളായ സ്വാമി, വർഗീസ്, ഹാസൻ അരസിക്കെരെ സ്വദേശി ചേതൻ എന്നിവരാണു മരിച്ചത്
'1992ൽ ബാബരി മസ്ജിദ് എങ്ങനെ പൊളിച്ചോ അതുപോലെ കർണാടകയിലെ ഭട്കലിലേതുൾപ്പെടെയുള്ള പള്ളികളും പൊളിക്കണം'- ഇയാൾ ആഹ്വാനം ചെയ്തു.
എന്തിനാണ് ഒരു ഹിന്ദുവും മുസ്ലിമും ഒരുമിച്ചിരിക്കുന്നതെന്ന് ചോദിച്ചായിരുന്നു മർദനം. 13 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
ബി.കെ ഹരിപ്രസാദിനെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു
ബാബരി മസ്ജിദ് തകർത്ത് 31 വർഷം പിന്നിടുമ്പോഴാണ് അറസ്റ്റ്
ബെംഗളൂരു നോർത്ത് ലോക്സഭാ മണ്ഡലത്തിൽ ബി.ജെ.പി മുൻ ദേശീയ ജനറൽ സെക്രട്ടറി സി.ടി രവിയെ മത്സരിപ്പിക്കാനുള്ള ബി.ജെ.പി നീക്കത്തെ ശക്തമായി എതിർക്കുന്ന നേതാവാണ് സോമശേഖർ.
പാർലമെന്റ് സുരക്ഷാവീഴ്ചക്കേസിലെ പ്രതികൾക്ക് പാസ് അനുവദിച്ച പ്രതാപ് സിംഹയുടെ സഹോദരനാണ് വിക്രം സിംഹ
"ബി.ജെ.പിക്ക് ഭരണഘടനയെക്കുറിച്ച് ധാരണയുണ്ടെന്ന് തോന്നുന്നില്ല"
ബിജെപി നേതാവും മുൻ മന്ത്രിയുമായ കെ.എസ് ഈശ്വരപ്പയും മകൻ കാന്തേഷും പരിപാടിയിൽ പങ്കെടുത്തിരുന്നു.
1749 കോവിഡ് കേസുകളാണ് ഇന്ന് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതൽ ബി.ജെ.പി നേതാക്കളെ പാർട്ടിയിലെത്തിക്കാനുള്ള നീക്കമാണ് കോൺഗ്രസ് നടത്തുന്നതെന്നാണ് റിപ്പോർട്ട്.
റോഡിൽ വെച്ച് വസ്ത്രം വലിച്ചുകീറിയ പെൺകുട്ടിയുടെ ബന്ധുക്കൾ 42കാരിയെ നഗ്നയാക്കി പരേഡ് ചെയ്യിക്കുകയും ചെയ്തു
മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ പരിശോധനയ്ക്കിടെ 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്
2022 ഡസംബറിലാണ് കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ നിയമസഭയിൽ സവർക്കറുടെ പൂർണകായ ചിത്രം സ്ഥാപിച്ചത്
അടുത്ത മാസം ഒന്ന് മുതലാണ് ബംഗളൂരുവിൽ നിന്ന് ഐരാവത് വോൾവോ ബസ്സ് സേവനം തുടങ്ങുന്നത്.
നാലുപേരെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നിൽ പ്രതിയുടെ വ്യക്തിവിരോധമാണെന്നാണ് പൊലീസ് അറിയിച്ചിരുന്നത്
ചലനശേഷി തിരിച്ചുകിട്ടിയ പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജലദുർഗ വനത്തിലേക്ക് തുറന്നുവിട്ടതായും അധികൃതർ അറിയിച്ചു.