വനിത മതില്; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി നല്കാന് തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്കാണ് സംഘാടന ചുമതല. വിട്ടുനില്‍ക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അത് ചെയ്യാം. സഹകരിക്കുന്ന ജനപ്രതിനിധികളെ ഉപയോഗിച്ച് പരിപാടി സംഘടിപ്പിക്കും.