ഇന്റർനെറ്റ് നിരോധനത്തിൽ ലോകതലത്തിൽ ഇന്ത്യ മുമ്പില്‍; റിപ്പോർട്ട്
ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് നിരോധിച്ച കാര്യത്തിൽ ലോക തലത്തിൽ ഇന്ത്യ മുമ്പില്‍. 2018 വരെ 121 വിവിധ സന്ദർഭങ്ങളിലാണ് ഇന്ത്യ ഇന്റർനെറ്റിന് മേൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഡൽഹി...