കസ്റ്റമര്‍ കെയറെന്ന വ്യാജേന സൈബര്‍ തട്ടിപ്പ്; 10 ലക്ഷം തട്ടിയെടുത്ത പ്രതിയെ ജാർഖണ്ഡിൽ നിന്ന് പിടികൂടി
ഓണ്‍ലൈന്‍ പെയ്മെന്റിലെ പ്രശ്നം പരിഹരിക്കാൻ ഗൂഗിളില്‍ തിരഞ്ഞ് കണ്ടെത്തിയ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ ബന്ധപ്പെട്ടതായിരുന്നു തട്ടിപ്പിലേക്ക് കൊണ്ടെത്തിച്ചത്