Light mode
Dark mode
നിരാശജനകവും വേദനാജനകവുമായ വിധിയെന്ന് പബ്ലിക് പ്രോസിക്യൂട്ടർ
കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന് കോടതിയാണ് കേസിൽ വിധി പറഞ്ഞത്
നഗരത്തിലും കോടതി പരിസരത്തും കനത്ത സുരക്ഷയൊരുക്കും
ഉദ്യോഗസ്ഥർ കൗണ്ടറിൽ കയറി എ.ടി.എം ബോക്സ് ക്രമപ്പെടുത്തുന്നതിനിടയിലാണ് കവർച്ച നടന്നതെന്നാണ് സൂചന
കോടികളുടെ നിക്ഷേപം സ്വീകരിച്ചാണ് കാനറ ഫിഷ് ഫാർമേഴ്സ് വെൽഫെയർ പ്രാഡ്യൂസർ കമ്പനി തട്ടിപ്പ് നടത്തിയത്
കാസര്‍കോട്ട് രാജ്മോഹൻ ഉണ്ണിത്താന്റെ വിജയം ഒരു അക്ഷരത്തെറ്റായിരുന്നുവെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി എം.വി ബാലകൃഷ്ണൻ മീഡിയവണിനോട് പറഞ്ഞു
പടുപ്പ്, സുങ്കതകട്ട എന്നിവിടങ്ങളിലെ രണ്ട് വീടുകളിലാണ് റെയ്ഡ് നടന്നത്
ജഡ്ജി പരിശീലനത്തിലായതിനാലാണ് പുതിയ തിയ്യതി പ്രഖ്യാപിച്ചത്
പാലക്കാട് സ്വദേശിയാണ് കേസിലെ ഏക പ്രതി
പ്രദേശിക വികാരം കണക്കിലെടുത്ത് സ്കൂളിന് അവധി നല്‍കണമെന്നായിരുന്നു പ്രസിഡണ്ടിന്റെ ആവശ്യമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ വിശദീകരണത്തിൽ പറയുന്നു
ഭീഷണിയുള്ള ജഡ്ജിയാണെന്നു പറഞ്ഞതിനെ തുടർന്ന് പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു
ബെള്ളൂരിലെ കൃഷ്ണ, യശോദ ദമ്പതികളുടെ മകൾ കൃതിഷ(12) ആണ് മരിച്ചത്
കളിക്കുന്നതിനിടെയാണ് കൊതുകുനാശിനി കുട്ടി അബദ്ധത്തിൽ കുടിച്ചത്
140 കണ്ടെയിനറുകളിലായി നിർമ്മിച്ച ടാറ്റാ ആശുപതി കോവിഡ് രോഗികൾ ഇല്ലാതായതോടെ പ്രവർത്തനം നിലച്ചു. ഇതോടെ മിക്ക കണ്ടെയിനറുകളും ദ്രവിച്ച് നിലം പൊത്താറായ അവസ്ഥയിലായി
നവകേരള സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിനു മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണു ബസ് സമരം പ്രഖ്യാപിച്ചത്
രണ്ടുദിവസങ്ങളിലായി നടക്കുന്ന നവകേരള സദസ്സിൽ ജില്ലയിലെ എല്ലാ സർക്കാർ ജീവനക്കാരും പങ്കെടുക്കണമെന്നും കലക്ടർ അറിയിച്ചു
കഴിഞ്ഞ മാസം 19 നാണ് ചിറ്റാരിക്കാല്‍ കോട്ടമല മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ യുപി സ്കൂളിലെ അസംബ്ലിയിക്കിടെ, പ്രധാനധ്യാപിക വിദ്യാര്‍ഥിയുടെ മുടി മുറിച്ചത്
കാസർകോട് നീലേശ്വരം കണിച്ചറയിലെ രുഗ്മിണി ആണ് മരിച്ചത്
ഷിയാസ് കരീമിന് ഹൈക്കോടതി ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു
സ്കൂൾ ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്