- Home
- kasargod

Kerala
25 May 2018 7:09 PM IST
ഭിന്നശേഷിക്കാര്‍ക്കായി പുതുമ നിറഞ്ഞ പദ്ധതികളുമായി കാസര്‍കോട് ജില്ല പഞ്ചായത്ത്
ശാരീരിക വൈകല്യമനുഭവിക്കുന്നവര്ക്കായി സൈഡ് വീല്‍ ഘടിപ്പിച്ച സ്കൂട്ടറുകളുടെ താക്കോല്‍ ദാനം മന്ത്രി നിര്‍വ്വഹിച്ചു. കേള്‍വി ശക്തി ഇല്ലാത്തവര്‍ക്ക് ശ്രവണ സഹായികള്‍ മറ്റ് സഹായ ഉപകരണങ്ങള്‍ എന്നിവയും...

Kerala
23 May 2018 10:21 PM IST
തലയടുക്കത്തെ കെസിസിപിയില്‍ ലാറ്ററേറ്റ് ഖനനം പുനരാരംഭിക്കുന്നതിനുള്ള ശ്രമം തുടങ്ങി
ഇതിനായി ഞായറാഴ്ച വൈകീട്ട് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുംകാസര്‍കോട് കരിന്തളം തലയടുക്കത്തെ കെസിസിപിയില്‍ ലാറ്ററേറ്റ് ഖനനം പുനരാരംഭിക്കുന്നതിനുള്ള ശ്രമം തുടങ്ങി....

Kerala
16 May 2018 5:00 AM IST
''കേരളക്കാര്‍ക്ക് ഞമ്മളെ മൈന്‍ഡേ ഇല്ല..'' വിദ്യാഭ്യാസ അവഗണനക്കെതിരെ 'കാസ്രോട്ടാര്‍ക്കും ചെല്ലാനിണ്ട്'
കാസര്‍ഗോഡ് ജില്ലയോട് തുടരുന്ന വിദ്യാഭ്യാസ അവഗണനക്കെതിരെ ശക്തമായി പ്രതികരിക്കുകയാണ് എസ്ഐഒ കാസര്‍ഗോഡ് ജില്ലാ സംവേദനവേദി പുറത്തിറക്കിയ..രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംസ്ഥാനയാത്ര തുടങ്ങാന്‍ മാത്രമുള്ളതല്ല...

Kerala
11 May 2018 5:34 PM IST
പടന്നയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഇജാസിന്റെ സന്ദേശം വീട്ടുകാര്‍ക്ക് ലഭിച്ചു
ഇജാസിന്റെ ഭാര്യ പ്രസവിച്ചു എന്ന സന്ദേശം ഇന്ന് രാവിലെയാണ് ഇജാസിന്റെ സഹോദരിയുടെ ഫോണില്‍ ലഭിച്ചത്കാസര്കോട് പടന്നയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ആളിന്റെ സന്ദേശം വീട്ടുകാര്‍ക്ക് ലഭിച്ചു. പടന്ന...

Kerala
22 April 2018 9:42 AM IST
കാസര്‍കോട് ചികിത്സക്കെത്തിയ യുവതിയെ ആശുപത്രി ജീവനക്കാര്‍ പീഡിപ്പിച്ചു
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവതിയെ ആശുപത്രി ജീവനക്കാരന് ഉള്‍പ്പടെ മൂന്ന് പേര് ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ...








