Light mode
Dark mode
സിസി ടിവി ദൃശ്യങ്ങളിൽ സംഭവം കാണാമെന്ന് എംഎസ്എഫ്. എന്നാൽ സിസിടിവി കേടായതിനാൽ ദൃശ്യം ലഭിക്കില്ലെന്ന് പ്രിൻസിപ്പൽ
കീടനാശിനി നിർവീര്യമാക്കുന്നത് പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കാനാണ് തീരുമാനം
20 വർഷമായി സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാൻ ജില്ലയിൽ തന്നെ നിർവീര്യമാക്കാനുള്ള നടപടിക്കെതിരെ പ്രതിഷേധം ശക്തം
കാസർകോട് മരുതോം മലയോര ഹൈവേയ്ക്ക് സമീപം ഉരുൾപൊട്ടൽ
ഇന്ന് രാവിലെ ഏഴ് മണിക്കായിരുന്നു അപകടം
1991 ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥയായ നഗ്മ വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയാണ്
സംഭവത്തിൽ പ്രതിയായ അധ്യാപകനെതിരെ പൊലീസ് പോക്സോ വകുപ്പ് ചുമത്തി
ഐ.എന്‍.എല്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാതല മെമ്പര്‍ഷിപ്പ് ചടങ്ങിനിടെയാണ് സംഘര്‍ഷമുണ്ടായത്
കാസർകോട് ദേശീയപാതയോരത്തുള്ള രാജധാനി ജ്വല്ലറിയിലാണ് കവർച്ച നടന്നത്
പേരുകൾ മാറ്റാൻ കേരള സർക്കാർ നീക്കം നടത്തുന്നതായുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കലക്ടര്‍
പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളുടെ ഭാര്യമാർക്ക് കാസർകോട് ജില്ലാ ആശുപത്രിയിൽ നിയമനം നൽകിയതിനെതിരെ ഷാഫി പറമ്പിൽ
കാസർകോട് മേൽപറമ്പ് പൊലീസാണ് ചെമ്മനാട് പഞ്ചായത്തിൽ മാനദണ്ഡങ്ങൾ മറികടന്ന് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്.
എൽ.പി, യു.പി, ഹൈസ്കൂൾ ക്ലാസുകളിലുള്ളത് 610 അധ്യാപകരുടെ ഒഴിവുകൾ
അടിയന്തരമായി ആശുപത്രിയിൽ എത്തിക്കാനാണ് പിക്കപ്പ് വാനിൽ സാബുവിനെ കൊണ്ടുപോയതെന്നാണ് കുടുംബാംഗങ്ങളും പഞ്ചായത്ത് അധികൃതരും പറയുന്നത്
വാക്സിൻ വാങ്ങാനും പിരിവ്, ഓക്സിജൻ വാങ്ങാനും പിരിവ്, നികുതി വാങ്ങാൻ വേണ്ടി മാത്രം ഒരു ഭരണകൂടം ഇവിടെ ആവശ്യമുണ്ടോ ?
ദിനംപ്രതി 500 ഓളം ഓക്സിജൻ സിലിണ്ടറുകളാണ് ജില്ലയിലെ എല്ലാ ആശുപത്രികളിലുമായി ആവശ്യമുള്ളത്. പക്ഷേ ഇതിന്റെ പകുതി പോലും ഇപ്പോൾ ലഭിക്കുന്നില്ല.
പത്തുകോവിഡ് രോഗികളാണ് അരമന ആശുപത്രിയില്‍ നിലവില്‍ ചികിൽസയിലുള്ളത്. ഇവരിൽ ഏഴുപേർക്ക് ഓക്സിജൻ ആവശ്യമാണ്.
മംഗളൂരുവിൽ നിന്ന് ഓക്സിജൻ നൽകേണ്ടന്നെന്ന് മംഗളൂരു ജില്ലാ ഭരണകൂടം തീരുമാനിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ കര്‍ണാടകയ്ക്ക് കത്ത് നല്കി
കളക്ടറുടെ ഉത്തരവിനെതിരേ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.