- Home
- KERALA ASSEMBLYELECTIONS 2026

Kerala
22 March 2026 6:38 PM IST
'ചെറ്റ' എന്ന് വിളിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു; അധിക്ഷേപ പരാമർശത്തിൽ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ജി. സുധാകരൻ
'ഒമ്പതുതവണയാണ് പിണറായി വിജയൻ മത്സരിച്ചത്. ആർക്കും ജയിക്കാൻ കഴിയുന്ന മണ്ഡലത്തിലാണ് മുഖ്യമന്ത്രി മത്സരിക്കുന്നത്'. സുധാകരന് പാർലമെൻ്ററി വ്യാമോഹമാണെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിനും സുധാകൻ മറുപടി...


