- Home
- Kerala High Court

Kerala
11 May 2018 12:12 AM IST
വായ്പകള്‍ തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ മസില് പവര്‍ ഉപയോഗിക്കരുതെന്ന് കോടതി
റിക്കവറി ഏജന്റുമാരെ നിയോഗിച്ച് വായ്പ തിരിച്ചുപിടിക്കുന്നത് നിയമവാഴ്ചയുള്ള രാജ്യത്തിന് ഭൂഷണമല്ലവായ്പകള് തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ മസില് പവര്‍ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. റിക്കവറി ഏജന്റുമാരെ...

Kerala
10 May 2018 2:50 PM IST
ലാവ്ലിന് കമ്പനിക്കെതിരെ സര്‍ക്കാര്‍ നടപടിക്ക് അനുമതി വേണമെന്ന് ഹൈക്കോടതി
ലാവലിന്‍ കമ്പനിക്കെതിരായ നടപടികള്‍ തുടരുന്നത് കോടതിയുടെ അനുമതിയോടെ മാത്രമേ ആകാവൂ എന്ന് ഹൈക്കോടതി. കരിമ്പട്ടികയില്‍ പെടുത്താനുള്ള നീക്കത്തിനെതിരെ കമ്പനി സമര്‍പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി.ലാവലിന്‍...

Kerala
9 May 2018 4:24 AM IST
'അമ്മാവെ വണങ്ങാതെ ഉയിരല്ലയേ'; മാതൃത്വത്തിന്റെ മഹത്വം വിവരിച്ച് വേറിട്ടൊരു വിധിന്യായം
വിവാഹബന്ധം വേര്‍പിരിഞ്ഞ ദമ്പതികളുടെ എല്‍കെജി വിദ്യാര്‍ത്ഥിയെ അമ്മയെ ഏല്പിച്ചാണ് കോടതി മനോഹര വരികള്‍ ചരിത്രത്തിന്റെ ഭാഗമാക്കിയത്. നിയമങ്ങളും തെളിവുകളും വസ്തുതകളും ഇഴകീറി പരിശോധിച്ച ശ്രദ്ധേയമായ...

Kerala
30 April 2018 3:38 AM IST
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതിവിധിക്ക് സ്റ്റേ ഇല്ല; സര്‍ക്കാരിന് തിരിച്ചടി
കെ ബാബുവിനെതിരായ വിജിലന്‍സ് കോടതി വിധി സ്റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ഹരജി ഹൈക്കോടതി തള്ളി. കെ ബാബുവിനെതിരെ അന്വേഷണം തുടരാമെന്നും കോടതി ഉത്തരവിട്ടു. ഇതിനിടെ വിജിലന്‍സ് കോടതി വിധി ചോദ്യം ചെയ്ത്...

Kerala
5 Jun 2017 2:03 PM IST
സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരായ ഹരജിയില്‍ സെന്‍കുമാറിന് തിരിച്ചടി
ഹരജി അടിയന്തിരമായി കേള്‍ക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരായ ഹരജിയില്‍ മുന്‍ഡിജിപി ടിപി സെന്‍കുമാറിന് തിരിച്ചടി. ഹരജി അടിയന്തിരമായി കേള്‍ക്കണമെന്ന...

Kerala
3 May 2017 4:31 AM IST
വിനയത്തിന്റെ മാതൃക കാട്ടി കേരളത്തിലും സ്ത്രീകളെ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ ഉള്‍പ്പെടുത്തി
ലിംഗവിവേചനത്തിനെതിരെ സഭ നല്കുന്ന സന്ദേശമാണ് ഈ ശുശ്രൂഷയെന്ന് ഫാദര്‍ ജോസ് വലിയകോടത്ത് പറഞ്ഞുഅന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു.. ക്രൈസ്തവ...











