- Home
- Kerala High Court

Kerala
11 Jun 2018 11:25 PM IST
റൈഫിള്‍ അസോസിയേഷനിലെ വെടിയുണ്ടകളിലെ ക്രമക്കേടില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി
തിരകളുടെ കാര്യത്തില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നായിരുന്നു സിബിഐ റിപ്പോര്‍ട്ട്. വെടിയുണ്ട കാണാതായ വാര്‍ത്ത മീഡിയവണ്‍ ആണ് പുറത്ത് വിട്ടത്. ഒന്നര ലക്ഷത്തോളം വെടിയുണ്ടകള്‍ കാണാതായെന്ന പരാതിയില്‍ കോട്ടയം...

Kerala
4 Jun 2018 8:40 PM IST
മലാപ്പറമ്പ് എയുപി സ്കൂള്‍ 27നകം അടച്ചുപൂട്ടണമെന്ന് കോടതി; സമരം ശക്തമാക്കി സമരസമിതി
വിദ്യാഭ്യാസനിയമത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് സ്കൂള്‍ മാനേജര്‍ അനുകൂല വിധി സമ്പാദിക്കുകയായിരുന്നുവെന്നാണ് സ്കൂള്‍ സംരക്ഷണ സമിതിയുടെ ആരോപണം. കോഴിക്കോട് മലാപ്പറമ്പ് എയുപി സ്കൂള്‍ പൂട്ടി റിപ്പോര്‍ട്ട്...

Kerala
3 Jun 2018 6:46 AM IST
ഡാറ്റാ ബാങ്ക് പൂര്‍ത്തിയാക്കാത്ത പഞ്ചായത്തുകള്‍ക്ക് നിലം നികത്താന്‍ അനുമതി നല്‍കരുതെന്ന് കോടതി
നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്ഡാറ്റാ ബാങ്ക് പൂര്‍ത്തിയാക്കാത്ത പഞ്ചായത്തുകള്‍ക്ക് നിലം നികത്താന്‍ അനുമതി നല്‍കരുതെന്ന് ഹൈക്കോടതി....

Kerala
29 May 2018 5:46 PM IST
തച്ചങ്കരിക്ക് ക്ലീന്‍ചിറ്റ് നല്കിയ സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി
സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. പുനര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി.....ടോമിന് തച്ചങ്കരിക്ക് ക്ലീന്‍ ചിറ്റ് നല്കിയ സര്‍ക്കാര്‍ നീക്കത്തിന്...

Kerala
27 May 2018 4:08 PM IST
വൈവാഹിക കേസുകള്‍; വിദേശ രാജ്യങ്ങളിലെ കോടതി വിധികള്‍ ഇന്ത്യയിലും സ്വീകാര്യമെന്ന് ഹൈകോടതി
പ്രവാസികളായ ക്രിസ്ത്യന്‍ ദമ്പതികളുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട ദുബൈ കോടതി വിധി അംഗീകരിച്ചു കൊണ്ടാണ് ഹൈകോടതിയുടെ സുപ്രധാന വിധി പ്രഖ്യാപനംവൈവാഹിക കേസുകളുമായി ബന്ധപ്പെട്ട വിദേശ രാജ്യങ്ങളിലെ കോടതി...

Kerala
26 May 2018 12:42 PM IST
സരിതക്ക് ഹൈക്കോടതിയുടെ വിമര്‍ശം,രാഷ്ട്രീയക്കളിയില്‍ താല്പര്യമില്ലെന്ന് കോടതി
മുഖ്യമന്ത്രിക്കും ആര്യാടന് മുഹമ്മദിനുമെതിരെ സരിത നല്കിയ ഹരജി പരിഗണിക്കുമ്പോഴായിരുന്നു വിമര്ശംസോളാര് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സരിത എസ്.നായര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി .സോളാര്‍...

Kerala
13 May 2018 6:25 PM IST
ലൈംഗിക പീഡനത്തിനിരയായ ബംഗ്ളാദേശി പെണ്‍കുട്ടികളെ ഉടന്‍ നാട്ടിലേക്ക് തിരിച്ചയ്ക്കണമെന്ന് ഹൈക്കോടതി.
വിചാരണയുടെ പേര് പറഞ് പെണ്‍കുട്ടികളെ നാട്ടില്‍ പോവാനനുവദിക്കാത്തത് കടുത്ത മനുഷ്യാവകാശ ലംഘനവും അനീതിയുമാണെന്ന് കോടതി .....ലൈംഗിക പീഡനത്തിനിരയായ ബംഗ്ളാദേശി പെണ്‍കുട്ടികളെ ഉടന്‍ നാട്ടിലേക്ക്...




















