- Home
- kerala missing persons

Kerala
2 Jun 2018 1:10 AM IST
നാട്ടുവിട്ടവരുടെ ലക്ഷ്യം തീവ്ര ആത്മീയ ജീവിതം; ഉപജീവനത്തിന് കൃഷിയും ആടുവളര്‍ത്തലും
ഉപജീവനത്തിന് കൃഷിയും ആടുവളര്‍ത്തലും മാത്രമേ സ്വീകരിക്കാവൂ എന്നാണ് ഇവരുടെ വിശ്വാസം.കാസര്‍കോട് നിന്ന് 15 അംഗ സംഘം നാടുവിട്ടത് തീവ്ര ആത്മീയ ജീവിതം ലക്ഷ്യമിട്ടെന്ന് ബന്ധുക്കള്‍. ഉപജീവനത്തിന് കൃഷിയും...

Kerala
30 May 2018 1:50 AM IST
കാണാതായവരില്‍ ഭൂരിപക്ഷവും ദമ്മാജ് സലഫി ആശയധാരയുടെ ഭാഗമെന്ന് ബന്ധുക്കള്‍
ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലയാളികള്‍ യമനിലെ ദമ്മാജിലെ തീവ്ര സലഫി വിഭാഗത്തിന്റെ ആശയ പ്രചാരകരെന്ന് ബന്ധുക്കള്‍. ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലയാളികള്‍ യമനിലെ ദമ്മാജിലെ തീവ്ര സലഫി വിഭാഗത്തിന്റെ ആശയ...

Kerala
28 May 2018 4:38 PM IST
കാണാതായ മലയാളികളെ കുറിച്ചുള്ള അന്വേഷണം: സൈബര്‍ സെല്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കും
കാണാതായവരുടെ വാട്സ്ആപ് സന്ദേശങ്ങളും ഫോണ്‍വിളികളുടെ വിശദാംശങ്ങളും പരിശോധിച്ച ശേഷം സൈബര്‍സെല്‍ ഉടന്‍ റിപ്പോര്‍ട്ട് കൈമാറുംപാലക്കാട് നിന്ന് കാണാതായവരെ കുറിച്ച് പ്രത്യേക പൊലീസ് സംഘത്തിന്റെ അന്വേഷണം...

Kerala
11 May 2018 5:34 PM IST
പടന്നയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഇജാസിന്റെ സന്ദേശം വീട്ടുകാര്‍ക്ക് ലഭിച്ചു
ഇജാസിന്റെ ഭാര്യ പ്രസവിച്ചു എന്ന സന്ദേശം ഇന്ന് രാവിലെയാണ് ഇജാസിന്റെ സഹോദരിയുടെ ഫോണില്‍ ലഭിച്ചത്കാസര്കോട് പടന്നയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ആളിന്റെ സന്ദേശം വീട്ടുകാര്‍ക്ക് ലഭിച്ചു. പടന്ന...

India
9 May 2018 11:31 AM IST
കേരളത്തില്‍ നിന്ന് കാണാതായവരെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ഇറാനും അഫ്ഗാനിസ്ഥാനും
21 പേരെയാണ് കേരളത്തില്‍ നിന്ന് കാണാതായത്കേരളത്തില് നിന്ന് കാണാതായവരെ സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ഇറാനും അഫ്ഗാനിസ്ഥാനും ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.ഐഎസ് ബന്ധമാരോപിച്ച്...

Kerala
7 May 2018 4:23 PM IST
കാണാതായ നിമിഷയുടെ മാതാവ് കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രിക്ക് പരാതി നല്കി
തിരുവനന്തപുരത്ത് നിന്ന് കാണാതായ നിമിഷയുടെ മാതാവ് ബിന്ദു കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി ധവര്‍ ചന്ദ് ഗെഹ്ലോട്ടിന് പരാതി കൈമാറി. തിരുവനന്തപുരത്ത് നിന്ന് കാണാതായ നിമിഷയുടെ മാതാവ് ബിന്ദു കേന്ദ്ര...

Kerala
2 April 2018 12:58 PM IST
കാസര്‍കോട് നിന്ന് നാടുവിട്ട 15 പേരില്‍ 12 പേര് തെഹ്റാനിലെത്തിയതായി സൂചന
ഒരാള്‍ മുംബൈയില്‍ എന്‍ഐഎയുടെ കസ്റ്റഡിയിലെന്നും സ്ഥിരീകരണംകാസര്കോട് ജില്ലയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായവരെ കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു....

Kerala
24 July 2017 3:34 PM IST
ആളുകളെ കാണാതായ സംഭവം: യാഥാര്‍ഥ്യം കണ്ടെത്താനുള്ള അന്വേഷണം നടക്കണമെന്ന് ചെന്നിത്തലയും ആന്റണിയും
കാണാതായവര്‍ക്കെല്ലാം ഐഎസ് ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്താതെ ഉറപ്പിക്കാനാവില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ ആളുകളെ കാണാതായ സംഭവത്തില്‍ ഗൌരവതരമായ അന്വേഷണം...






